തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു

  Konnivartha. Com /പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ(49) അന്തരിച്ചു.കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറ്റനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആണ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് Read more »

മുലായം സിങ് യാദവ് (82) അന്തരിച്ചു

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു   ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെയാണ്... Read more »

മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് സ്ഥലം കണ്ടെത്താൻ നിർദേശം

  konnivartha.com : മൂഴിയാർ കോളനി നിവാസികളുടെ പുനരധിവാസത്തിന് ഉചിതമായ സ്ഥലം കണ്ടെത്താൻ ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്. എസ്. സുധീറിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.   മൂഴിയാർ മലമ്പണ്ടാര കോളനി സന്ദർശിച്ച്... Read more »

അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഡോക്ടറും ചേര്‍ന്ന് 8.25 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ ഫോറത്തിന്‍റെ വിധി

  konnivartha.com : വയറുവേദനയ്ക്ക് ചികില്‍സ തേടിയ കര്‍ഷകന്റെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് ഓപ്പറേഷന്‍ ചെയ്തു: മൂത്രം പോകുന്നത് നിലയ്ക്കാതെ വന്നപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ട് കൈകഴുകി: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഡോക്ടറൂം ചേര്‍ന്ന് 8.25 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ ഫോറത്തിന്റെ... Read more »

ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടം തമിഴ്നാട് സർക്കാർ നിരോധിച്ചു

  konnivartha.com : ഓൺലൈൻ റമ്മിയടക്കം സൈബർ ചൂതാട്ടങ്ങൾ തമിഴ്നാട് സർക്കാർ നിരോധിച്ചു . ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിഷ്കർഷിക്കുന്നതാണ് പുതിയ നിയമം. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ട് ചെറുപ്പക്കാരടക്കം നിരവധി പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ്... Read more »

സര്‍ക്കാരിനെ വിശ്വാസം ഇല്ല :വടക്കഞ്ചേരി ബസ് അപകടത്തിൽ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു

    konnivartha.com : വടക്കഞ്ചേരി ബസ് അപകടത്തിൽ ഓർത്തഡോക്സ് സഭ അന്വേഷണ കമ്മീഷനെ നിയമിച്ചു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർടിഒ) ചെയർമാനായ അന്വേഷണ കമ്മീഷണനെയാണ് നിയമിച്ചത്. ഒക്ടോബർ 17ന് റിപ്പോർട്ട് സമർപ്പിക്കണംവടക്കഞ്ചേരി ബസ് അപകടത്തിൽ... Read more »

സ്‌കൂളുകളിലെ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി

  konnivartha.com : തിരുവല്ല റെഡ്ക്രോസും വിമുക്തി മിഷനും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ തിരുവല്ല താലൂക്കിലെ എല്ലാ സ്‌കൂളുകളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളില്‍ സംസ്ഥാന പോലീസ് മുന്‍ മേധാവി ജേക്കബ് പുന്നൂസ്... Read more »

ഡിജിറ്റല്‍ സര്‍വേ: സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും

  konnivartha.com : ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്ന വില്ലേജുകളില്‍ ഗ്രാമസഭകളുടെ മാതൃകയില്‍ സര്‍വേ സഭകള്‍ രൂപീകരിച്ച് ബോധവത്കരണം നടത്തും. ഗ്രാമസഭകളുടെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍ സര്‍വേ സഭകള്‍ രൂപവത്കരിച്ച് ഡിജിറ്റല്‍ സര്‍വേയുടെ ലക്ഷ്യങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന റവന്യു മന്ത്രി കെ. രാജന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്... Read more »

നബിദിന റാലിയും പൊതു സമ്മേളനവും ഒക്ടോബര്‍ 9 ന് കോന്നിയില്‍ നടക്കും

  konnivartha.com : ജമാഅത്ത് ഫെഡറേഷന്‍ കോന്നി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നബി ദിന റാലിയും പൊതു സമ്മേളനവും ഒക്ടോബര്‍ 9 ന് മൂന്നു മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . കോന്നി എലിയറക്കല്‍ ജുംആ മസ്ജിദില്‍ നിന്നും ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക്... Read more »

സൈബർ ദിനത്തിൽ ബോധവൽക്കരണക്ലാസ്സ്‌  നടത്തി

  konnivartha.com : യോദ്ധാവ്ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആറന്മുള സ്റ്റേഷൻ തല ഉദ്ഘാടനവും, ദേശീയ സൈബർ ദിനത്തിനോടനുബന്ധിച്ചുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സുംനടന്നു. പുന്നയ്ക്കാട്, മലയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു. ആറന്മുള പോലീസ്... Read more »
error: Content is protected !!