Trending Now

റാന്നി പെരുനാട് : മണ്ണിടിച്ചിൽ ഉണ്ടായി വീടുകൾ അപകടാവസ്ഥയിലായി

  konnivartha.com: റാന്നി പെരുനാട് മണ്ണിടിച്ചിൽ ഉണ്ടായി ലൈഫിൽ പണിതുകൊണ്ടിരിക്കുന്ന വീടുകൾ അപകടാവസ്ഥയിലായ പ്രശ്നം റവന്യൂ തദ്ദേശസ്വരണ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎൽഎ പറഞ്ഞു പെരുനാട്, വാഴയിൽ ബിന്ദുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. 2018ലാണ് ലൈഫ് ഭവന പദ്ധതിക്കായി ബിന്ദു... Read more »

ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് ഒരുങ്ങുന്നു; കുട്ടനാടൻ ബ്രാൻഡ് ആഗോള വിപണിയിലേക്ക്

  konnivartha.com: അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ കുട്ടനാട് റൈസ് പാർക്ക് വരുന്നു. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 13.67 ഏകർ ഭൂമിയിൽ 5.18 ഏക്കർ സ്ഥലത്താണ് 6582 ചതുരശ്ര അടി വിസ്തീർണ്ണമുള്ള... Read more »

രാജ്യത്തിന്റെ ശക്തി തൊഴിലാളികൾ: ആര്‍ ചന്ദ്രശേഖരൻ

  konnivartha.com: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോപ്പറേറ്റ് അടിമത്തം മൂലം തൊഴിലാളി സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ പറഞ്ഞു സമസ്ത മേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയ യാണെന്നും രാജ്യത്ത് സാധാരണക്കാർക്ക് വേണ്ടി യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി... Read more »

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗൻവാടി ജീവനക്കാര്‍ മാർച്ചും ധർണ്ണയും നടത്തി

  konnivartha.com: അംഗനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (CITU ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ തങ്ങളുടെ പ്രധാനാവശ്യങ്ങൾ ഉന്നയിച്ച്, കേന്ദ്ര സർക്കാർ സ്ഥാപനമായ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ആഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി... Read more »

കലഞ്ഞൂര്‍ പാടം , കോന്നി , അടൂര്‍ , തിരുവല്ല ലഹരിമാഫിയാകളുടെ പിടിയില്‍

  konnivartha.com :പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ മേഖലയിലെ മുള്ള് നിരപ്പ് ,പത്തനാപുരം ഉള്ള പാടം, കോന്നി ,അടൂര്‍ തിരുവല്ല മേഖലകള്‍ കേന്ദ്രമാക്കി ലഹരി മാഫിയ പിടിമുറുക്കി . ലക്ഷ കണക്കിന് രൂപയുടെ കഞ്ചാവ് വിതരണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ നിന്നുമാണ് എന്ന് പല... Read more »

ഫോറം ഓഫ് അക്ഷയ എന്റർപ്രെണെഴ്സ് -ഫേസ് പ്രഥമ സംസ്ഥാന സമ്മേളനം

  konnivartha.com/തൃശൂർ :കേരളത്തിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഓഫ് അക്ഷയ എന്റർപ്രെണെഴ്സ് -ഫേസ് പ്രഥമ സംസ്ഥാന സമ്മേളനം ജൂലൈ 8 ,9 തിയ്യതികളിൽ തൃശൂരിൽ നടക്കും .ജൂലൈ എട്ടിന് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ഒരുമണിക്ക് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ... Read more »

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ; 2531 പേരെ മാറ്റിപ്പാർപ്പിച്ചു

  കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു. ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461... Read more »

ആരോഗ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു;ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ക്രമീകരണങ്ങള്‍ പൂര്‍ണസജ്ജം; ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും: മന്ത്രി വീണാ ജോര്‍ജ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍... Read more »

റാന്നി : പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു

  konnivartha.com : റാന്നി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ സി എഫ് ആര്‍ പദ്ധതിയില്‍ നിന്നാണ് റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ടു ലക്ഷം രൂപ വീതം അനുവദിച്ചത്.... Read more »

കോന്നി പഞ്ചായത്തില്‍ അനി സാബു തോമസ്‌ പുതിയ അധ്യക്ഷ

  konnivartha.com : യു ഡി എഫ് ധാരണ പ്രകാരം സുലേഖ വി നായര്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അടുത്ത രണ്ടര വര്‍ഷം പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ അനി സാബു തോമസ്‌ അധ്യക്ഷ പദവിയില്‍ എത്തി . ഇന്ന് സത്യപ്രതിജ്ഞ... Read more »