Trending Now

അഞ്ചാമത്തെ കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

  പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും – വുമണ്‍ സെല്ലിന്റെയും സഹകരണത്തോടെ നടന്നു. ജില്ലാ... Read more »

സേവനങ്ങള്‍ അര്‍ഹിക്കുന്നവരില്‍ കൃത്യമായി എത്തണം: ജില്ലാ കളക്ടര്‍

  ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ തടസങ്ങള്‍ വരാതെ അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആയുഷ്മാന്‍ഭവഃ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കാലാഘട്ടത്തിലും വിവിധ മാറ്റങ്ങളോടെയാണ് ആരോഗ്യ പദ്ധതികള്‍ ജനങ്ങളിലേക്ക്... Read more »

കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

  konnivartha.com : കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള... Read more »

കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

konnivartha.com: പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ നാലാമത്തെ ബോധവല്‍ക്കരണ ക്ലാസും,  സെല്‍ഫ് ഡിഫെന്‍സ് ക്ലാസും കോന്നി താവളപ്പാറ സെന്റ് തോമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.... Read more »

ലോക ഫിസിയോതെറാപ്പി ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ചു

  konnivartha.com: ഫിസിയോതെറാപ്പി ദിന ആഘോഷത്തിന്‍റെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് ഒരു വാക്കത്തോണുംസംഘടിപ്പിച്ചു. അടൂർ ജനറൽ ആശുപത്രി, മദർ തെരേസ പാലിയേറ്റീവ് കെയർ അടൂർ, ദ്രോണ ഡിഫൻസ് അക്കാദമി ഇന്നീ സംഘടനകളുടെ സംയുക്ത അഭിമുഖത്തിലാണ് സംഘടിപ്പിച്ചത്. മദർ... Read more »

ജി20 ഉച്ചകോടി വാര്‍ത്തകള്‍ ( 08/09/2023)

courtesy thanks :ani ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തും: പ്രധാനമന്ത്രി ന്യൂഡൽഹി ജി20 ഉച്ചകോടി മാനവകേന്ദ്രീകൃതവും ഏവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തിൽ പുതിയ പാത രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ... Read more »

ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

  നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു.നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ചയാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി.37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ്... Read more »

സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി

  konnivartha.com: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പുതുതായി 43 മെഡിക്കൽ പിജി സീറ്റുകൾക്ക് കേന്ദ്രം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.   ആലപ്പുഴ മെഡിക്കൽ കോളജ് 13, എറണാകുളം മെഡിക്കൽ കോളേജ് 15, കണ്ണൂർ മെഡിക്കൽ കോളജ് 15... Read more »

ഇന്ത്യയുടെ പേര് ഭാരതം: പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം കൊണ്ടുവരുമെന്ന് സൂചന

  പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചന. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നുള്ളത് ബിജെപിയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. ഇന്ത്യയുടെ പേര് ഭാരതം അല്ലെങ്കില്‍ ഭാരത് വര്‍ഷം (Bharatvarsh)... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നതിന് അവസരം

  konnivartha.com: തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കോന്നി പഞ്ചായത്തിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിച്ചു . പുതുക്കലുമായി ബന്ധപെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം .23/09/2023 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട് . https://www.sec.kerala.gov.in/ അക്ഷയ കേന്ദ്രം വഴിയും അംഗീകൃത ജന സേവ... Read more »