Trending Now

ഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടന്നു

  konnivartha.com/ വടശേരിക്കര: ഐക്യ കർഷക സംഘം വടശ്ശേരിക്കര പഞ്ചായത്ത് കൺവൻഷൻ നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് ഷിബു തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് രവി പിള്ള കോന്നി ഉത്‌ഘാടനം ചെയ്തു. പഞ്ചായത്തിലെ ചെറുകിട കർഷകർ നേരിടുന്ന വെല്ലുവിളികൾ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം... Read more »

കോന്നി  എസ്. എൻ. ഡി. പി യോഗം കോളേജില്‍ ദേശീയ സെമിനാര്‍

  konnivartha.com: കോന്നി എസ്. എ. എസ്. എസ്. എൻ. ഡി. പി യോഗം കോളേജിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേർഴ്സുമായി സഹകരിച്ചു തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോളേജിൽ ദേശീയ സെമിനാർ നടത്തും. ജനാധിപത്യ സംരക്ഷണത്തിൽ മാധ്യമങ്ങളുടെയും കോടതിയുടെയും പങ്ക് എന്നതാണ് വിഷയം.... Read more »

അയോധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങ് നാളെ രാവിലെ 11.30 മുതൽ ( ജനുവരി 22 )

  konnivartha.com: പ്രാണപ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അയോധ്യ കനത്ത സുരക്ഷാവലയത്തില്‍ .പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ക്ഷേത്രപരിസരത്തേക്ക് പ്രവേശിപ്പിക്കില്ല.പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും. അതിഥികളോട് രാവിലെ 11 ന് മുന്‍പ് എത്തുവാന്‍ നിർദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30... Read more »

15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടിക്ക് തുടക്കമായി

  konnivartha.com:നാനാതത്വത്തിൽ ഏകത്വമാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബിഎസ്എൻഎൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻററിൽ 15-ാമത് ആദിവാസി യുവജന സാംസ്കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമാലയം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ... Read more »

കെ ആർ ടി എ സംസ്ഥാന സമ്മേളനം: പോസ്റ്റർ പ്രചരണത്തിന് തുടക്കം

  konnivartha.com: കെ ആർ ടി എ (കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന സമ്മേളനം പോസ്റ്റർ പ്രചരണത്തിന് റാന്നിയിൽ തുടക്കമായി.കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എഫ്. അജിനി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ. റ്റി.എ ജില്ലാ എക്സിക്യൂട്ടീവ് സീമ എസ്.പിള്ള, ഹിമമോൾ... Read more »

ചാന്ദ്രയാൻ മൂന്ന്: വിക്രം ലാൻഡറില്‍ നിന്നും സിഗ്നലുകൾ ലഭിച്ചു തുടങ്ങി

  konnivartha.com: ലാൻഡറിൽ നാസ നിർമിച്ച പേ ലോഡായ ലേസർ റിട്രോഫ്ലക്ടർ അറേയിൽ നിന്നാണ് സിഗ്നലുകൾ ലഭിച്ചു തുടങ്ങി.ചാന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലൊക്കേറ്ററായി പ്രവർത്തനം തുടങ്ങി. ലാൻഡർ ചന്ദ്രേപരിതലത്തിൽ എവിടെയാണന്ന് കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണിത്. നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്ററിന്... Read more »

ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് യാത്ര അയപ്പ് നല്കി

  konnivartha.com: ആര്‍ വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്‌സിന് കോന്നിയിൽ ആര്‍ എസ് പി ടൗൺ കമ്മറ്റിയും,ഐക്യ കർഷക സംഘവും സംയുക്തമായി യാത്ര അയപ്പ് നല്കി ആര്‍ വൈ എഫ്ഫ് ജനുവരി 19 മുതൽ 29വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള... Read more »

ഇരവിപേരൂര്‍ :വികസന സെമിനാര്‍ നടന്നു

വികസന സെമിനാര്‍ നടന്നു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍  വൈഎംസിഎ ഹാളില്‍ നടന്നു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ വി.ആര്‍ സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള... Read more »

മലയാലപ്പുഴ പൊങ്കാല കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു

  konnivartha.com: മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവക്കൊടിയേറ്റും പൊങ്കാലയും ഫെബ്രുവരി 20 ന് നടക്കും. പൊങ്കാല കൂപ്പൺ വിതരണം പത്തനംതിട്ട ഡിവൈഎസ് പി എസ് നന്ദകുമാർ അമ്പലപ്പുഴ സ്വദേശിനി തൻവിയ വിനോദിന് അദ്യ കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട്‌ ദിലീപ്... Read more »

മത്സ്യത്തൊഴിലാളി : പ്രത്യേക ജാഗ്രതാ നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം 13.01.2024: കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65... Read more »