Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ബൂത്ത് മാറ്റത്തിനും മണ്ഡലം മാറ്റത്തിനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുവാനും (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍) ഡിസംബര്‍ 31 വരെ www.nvsp.in... Read more »

അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ പ്രത്യേക ആംബുലന്‍സില്‍ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്. K L 09 AK 3990 ആണ് ആംബുലൻസ് നമ്പർ.വാളയാര്‍, വടക്കാഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴിയാണ്... Read more »

കോന്നി എലിമുളളുംപ്ലാക്കല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ നിര്‍മാണ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയന്‍സ്, ടി.എച്ച്.എസ്.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.എസ്.സി പൂര്‍ത്തിയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 15 ദിവസം നീളുന്ന സൗജന്യ പരിശീലനത്തിനായി അപേക്ഷിക്കാം.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം: പത്തനംതിട്ട ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെമിസ്ട്രി, ബോട്ടണി, ഹിന്ദി, സംസ്‌കൃതം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10,000 രൂപ പ്രതിമാസ വേതനം ലഭിക്കും. 30 വയസ്സിന് മുകളിൽ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്ലാ വീടുകളിലും നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും, മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപത്തിന് അര ശതമാനം പലിശ കൂടുതൽ നൽകുന്നതിനും ഡയറക്ടർ... Read more »

ടെലിവിഷന്‍ ജേണലിസം : അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 30. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30... Read more »

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 2021-23 വര്‍ഷം അറിയിക്കാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി താത്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍... Read more »