Trending Now

ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഭൗമ സംവിധാന ശാസ്ത്ര രംഗത്തെ മികവിന് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് (Earth System Science) നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ... Read more »

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ... Read more »

റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും

റഫാൽ ഇന്ന് എത്തും: റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇന്ത്യയിലെത്തും: അംബാല വ്യോമസേനാതാവള പരിസരത്ത് ജില്ലാ അധികാരികള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു #FiveRafalefighterjets #Indiandefence #IndianAirForce #konnivartha കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്‍ഡ്യന്‍ സൈന്യത്തിന് കരുത്ത് പകരുവാന്‍ ഫ്രാന്‍സില്‍ നിന്നും ഇന്‍ഡ്യ... Read more »

ഗുസ്താവ് ട്രോവ് അന്തർദേശീയ ബഹുമതി ‘ആദിത്യ’യ്ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട്... Read more »

ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചു

(ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോർഡ് ) കോന്നി വാര്‍ത്ത ഡോട്ട് കോം : വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സർവ്വേ എന്ന ഗിന്നസ് ലോക റെക്കോർഡ് ഇന്ത്യക്ക് ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി... Read more »

47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

  47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര... Read more »

കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്‍റര്‍ സജ്ജമാക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോവിഡ് 19 ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ടീറ്റ്മെന്റ് സെന്റർ സജ്ജമാകുന്നു. ആദ്യ ഘട്ടമായി പയ്യനാമൺ തവളപ്പാറ സെന്റ് തോമസ് കോളേജ് കേന്ദ്രീകരിച്ച് 100 കിടക്കകളാണ് സജ്ജീകരിക്കുന്നത്. കൂടാതെ എലിയറയ്ക്കൽ അമൃത... Read more »

ട്രേസ് കോവിഡ്: യുഎഇ യില്‍ പുതിയ മൊബൈല്‍ ആപ്പ്

Combating corona virus: TraceCovid app to help identify suspected cases in UAE കോവിഡ് ട്രാക്കിങ്ങിനായി യുഎഇയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തുവന്നു. അബുദാബി ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ ‘ട്രേസ് കോവിഡ്’ ആപ്പ് പ്രകാരം കോവിഡ് രോഗിയുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ സൂചന... Read more »

ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിവുണ്ട്

ഒരു ക്ലിക്കിൽ കാണാം, കൊറോണ കാർട്ടൂണുകൾ കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ കാലത്ത് ബോറടി... Read more »

കോവിഡ് ഭീതിയിൽ ജന്മനാടിന് താങ്ങായി യുവസംരംഭകൻ വരുൺ ചന്ദ്രൻ

കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട – പാടത്തെ ജനങ്ങൾക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങുമാകുകയാണ് യുവസംരംഭകൻ വരുൺ ചന്ദ്രൻ. ദിവസ വേതന ജോലികൾ ചെയ്തു കഴിയുന്ന തന്റെ ജന്മനാടായ പാടം ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ സാധന... Read more »
error: Content is protected !!