Trending Now

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും... Read more »

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ; താത്കാലിക സെലക്ട് ലിസ്റ്റ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും 2021-23 വര്‍ഷം അറിയിക്കാന്‍ സാധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിലേക്കായി താത്കാലിക സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in... Read more »

ബുറേവി ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കി

 കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാള്‍ ഉള്‍ക്കടലില്‍ ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍... Read more »

ബുറേവി ചുഴലി കാറ്റ്: പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണം. എമര്‍ജന്‍സി കിറ്റ് സംബന്ധിച്ച വിവരങ്ങള്‍ www.sdma.kerala.gov.in ല്‍ ലഭിക്കും.... Read more »

പ്രകൃതിയാണ് ദൈവം

  Read more »

ലോക എയ്ഡ്സ് ദിനാചരണം:എച്ച്.ഐ.വി ബാധിതരോട് വിവേചനം പാടില്ല: ജില്ലാ കളക്ടര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍... Read more »

Cyclone Burevi: Kerala to receive heavy rains; red, orange alerts issued in districts

Cyclone Burevi: Kerala to receive heavy rains; red, orange alerts issued in districts KSDMA has sounded a red alert in Thiruvananthapuram, Kollam, Pathanamthitta and Alappuzha districts until December 3. Meanwhile, orange alert... Read more »

സൈബര്‍ ആക്രമണങ്ങളില്‍ പരാതിപ്പെടാന്‍ മടിക്കരുത്

 കോന്നി വാര്‍ത്ത : സൈബര്‍ ആക്രമണങ്ങളില്‍ പെടുന്നവര്‍ പരാതിപ്പെടാന്‍ മടിക്കരുതെന്ന് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വയനാട് നടത്തിയ വെബ്ബിനാര്‍ ആഹ്വാനം ചെയ്തു. കോവിഡിന് ശേഷം രൂപപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ സമൂഹത്തിലെ വലിയൊരു ജനവിഭാഗം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സാങ്കേതികമായി വലിയ അറിവില്ലാത്ത ആളുകളെ... Read more »

നിവാര്‍ ചുഴലിക്കാറ്റ്: ആന്ധ്ര, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത

  നിവാര്‍ ചുഴലിക്കാറ്റ് കരയിലേക്ക് എത്തുന്നു . ആദ്യ ഭാഗമാണ് കര തൊട്ടത്. പുതുച്ചേരിയുടെ വടക്ക് 40 കിലോ മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മധ്യഭാഗം കരയോട് അടുക്കുന്നു. പുതുച്ചേരിയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് വിവരം. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി വാര്‍ത്ത ന്യൂസ് ബ്യൂറോ  : കോന്നി പഞ്ചായത്തിലെ 60 വയസ്സില്‍ താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ലാ എന്നു തെളിയിക്കുന്ന ഒരു ഗസറ്റഡ് ഓഫീസറില്‍ കൂടാതെയുള്ള റവന്യൂഅധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍... Read more »
error: Content is protected !!