Trending Now

കോന്നിയില്‍ മത്തി കിട്ടാക്കനി

കടലില്‍ മത്തിയുടെ ഉൽപാദനം കുറഞ്ഞു ഒരു കിലോ മത്തിയ്ക്ക് 300 രൂപ വില വന്നിരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കുറഞ്ഞ ചെലവിൽ കിട്ടുന്ന മുന്തിയ പോഷകാഹാരമായ മത്തി നമ്മുടെ തീരക്കടലിൽ നിന്ന് അപ്രത്യക്ഷമാകുന്നതായി കടല്‍ മക്കള്‍ പറയുന്നു . കഴിഞ്ഞ രണ്ടു... Read more »

ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ തിങ്കളാഴ്ച മുതൽ മുഴുവൻ ക്ലാസുകളും

  കോന്നി വാര്‍ത്ത : കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം... Read more »

നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ഉടന്‍ നടത്തും

കോന്നി വാര്‍ത്ത ഡോട്ട് കോം : നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്‍റെ ഉദ്ഘാടനം ജനുവരി 20 നകം നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സർക്കാരിന്‍റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച്... Read more »

മുതിർന്ന പൗരൻമാര്‍ക്ക് വിവിധ തസ്തികകളിൽ നിയമനം

  മുതിർന്ന പൗരൻമാർക്കായുള്ള ഹെൽപ്പ് ലൈൻ; വിവിധ തസ്തികകളിൽ കരാർ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം ; മുതിർന്ന പൗരൻമാർക്കു വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാർ... Read more »

സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത : സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റ്... Read more »

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും : അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്റെ നിർമാണം മാർച്ച് മാസത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ.കെ യു... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ 60 വയസ്സിന് താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സാഷ്യപത്രം 20/01/2021 നു മുന്‍പ്... Read more »

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി

കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍  നടന്ന ഹിത പരിശോധനയില്‍  ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി... Read more »

ബാബു വെളിയത്ത് ബി ജെ പിയിലേക്ക് എന്ന് സൂചന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും 15 വര്‍ഷം കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബാബു വെളിയത്ത് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന  . കോണ്‍ഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാടുകളിലും കോന്നിയിലെ കോണ്‍ഗ്രസ്... Read more »

ക്യാമ്പ് അസിസ്റ്റന്‍റ് ഒഴിവ്

  തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോൺ:... Read more »
error: Content is protected !!