Trending Now
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
കോന്നി വാര്‍ത്ത : സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്... Read more »
വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും : അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്റെ നിർമാണം മാർച്ച് മാസത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ.കെ യു... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ 60 വയസ്സിന് താഴെയുള്ള വിധവാ പെന്‍ഷന്‍ / അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ താന്‍ വിവാഹം / പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന റവന്യൂ അധികാരികള്‍ നല്‍കുന്ന സാഷ്യപത്രം 20/01/2021 നു മുന്‍പ്... Read more »
കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന ഹിത പരിശോധനയില്‍ ബി എം എസ്സ് രണ്ടാം സ്ഥാനത്ത് എത്തി കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ്സ് ആര്‍ ടി സിയില്‍ ഹിതപരിശോധന നടന്നു . ഫലം ഇന്ന് പുറത്തിറക്കി... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും 15 വര്‍ഷം കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡന്‍റുമായിരുന്ന ബാബു വെളിയത്ത് ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സൂചന . കോണ്‍ഗ്രസ്സിന്‍റെ ഇപ്പോഴത്തെ നിലപാടുകളിലും കോന്നിയിലെ കോണ്‍ഗ്രസ്... Read more »
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി നാലിന് രാവിലെ 10ന് അഭിമുഖത്തിന് കോളേജിൽ ഹാജരാകണം. ഫോൺ:... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക മേഖലയിൽ മലഞ്ചരക്കു സംഭരണ സംസ്കരണ കേന്ദ്രം തണ്ണിത്തോട്ടിലായിരിക്കും ആരംഭിക്കുക.കോലിഞ്ചി, ഇഞ്ചി, കുരുമുളക്, അടയ്ക്ക തുടങ്ങിയുള്ള മലഞ്ചരക്ക് ശേഖരിച്ച് സംസ്കരിച്ച് നല്‌ക്കുന്നതിനും, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കും. മലയോര ജനതയ്ക്ക് അവരുടെ ഉല്പന്നങ്ങൾ മികച്ച... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടത്തായി കൊലകേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്തി ജന ശ്രദ്ധ നേടുകയും പിന്നീട് പത്തനംതിട്ട പോലീസ് ചീഫ് ആയി എത്തിയ കെ.ജി.സൈമണ്‍ ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ചു . പത്തനംതിട്ട ജില്ലയില്‍ കെ.ജി.സൈമണ്‍ അന്വേഷിച്ച രണ്ടു കേസുകളുടെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നീണ്ട 36 വര്‍ഷത്തെ സേവനം സ്തുത്യര്‍ഹമായ നിലയ്ക്ക് പൂര്‍ത്തിയാക്കി കയ്യാലയ്ക്കകത്തു ജോര്‍ജ് സൈമണ്‍ എന്ന കെ.ജി. സൈമണ്‍ പോലീസ് കുടുംബത്തില്‍നിന്നും പടിയിറങ്ങി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ (ഡിസംബര്‍ 31) രാവിലെ എട്ടിന് നടന്ന ആകര്‍ഷകമായ പരേഡില്‍... Read more »
പത്തനംതിട്ട ജില്ലയിലെ റിസര്‍വോയറുകളിലേക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കോറക്കിള്‍ സപ്ലൈ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ടിന് വൈകിട്ട് നാലു വരെ. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, പത്തനംതിട്ട എന്ന വിലാസത്തില്‍... Read more »