Trending Now

ജനറല്‍ സെക്രട്ടറിയായി മോനച്ചന്‍ തണ്ണിത്തോടിനെ തിരഞ്ഞെടുത്തു

  എ കെ പി എ ( ആൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ ) സംസ്ഥാന സമ്മേളനം നടന്നു . സംസ്ഥാന  ജനറൽ സെക്രട്ടറിയായി മോനച്ചൻ തണ്ണിത്തോടിനെ തിരഞ്ഞെടുത്തു Read more »

നവീകരിച്ച കോന്നി ആന മ്യൂസിയ കെട്ടിടം ഉദ്ഘാടന സജ്ജം

  കോന്നി വാര്‍ത്ത : കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്. കെട്ടിട... Read more »

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ

കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂര്‍ത്തീകരിക്കണം : എം എല്‍ എ കോന്നി വാര്‍ത്ത :ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡിലെ നിർമ്മാണം പൂർത്തിയാകാനുള്ള കലഞ്ഞൂർ- പാടം ഭാഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കലഞ്ഞൂർ-പാടം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ പൂർത്തീകരിക്കണമെന്ന് എം.എൽ.എ കർശന... Read more »

കുടുംബ ശ്രീയില്‍ ഒഴിവ്

  കുടുംബശ്രീ കൊല്ലം ജില്ലാ മിഷനില്‍ ഫാം സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 27. വിഞ്ജാപനത്തിനും വിശദ വിവരങ്ങള്‍ക്കും www.keralachicken.org.in  സന്ദര്‍ശിക്കുക. ഫോണ്‍: 0474-2794692. Read more »

കുസാറ്റിൽ അധ്യാപക നിയമനം അപേക്ഷകൾ 18 വരെ

  കോന്നി വാര്‍ത്ത : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഓൺലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് കെമിസ്ട്രി ,അപ്ലൈഡ് ഇക്കണോമിക്സ്, ഫിസിക്കൽ ഓഷ്യാനോഗ്രഫി, പോളിമർ... Read more »

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക

ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും ഈ യാത്രയില്‍ എങ്കിലും പിരിവ് നിര്‍ത്തുക   സർക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും... Read more »

പ്രോജക്ട് എൻജിനിയർ നിയമനം

  കോന്നി വാര്‍ത്ത : തിരുവനന്തപുരം ജില്ലയിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം, വട്ടിയൂർക്കാവിനു കീഴിൽ നടപ്പിലാക്കുന്ന റർബൻ മിഷനിലേക്ക് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.ടെക്(സിവിൽ) ആണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 26,750 രൂപ. നിശ്ചിത യോഗ്യതയുള്ളവർ... Read more »

വനിത സിവില്‍ എക്സൈസ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും  

പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍  വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ഡയറക്ട് – കാറ്റഗറി നം. 501/17)  ആന്‍ഡ് എന്‍.സി.എ -എം (കാറ്റഗറി  നം. 196/18) തസ്തികയുടെ 27.02.2020 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള (എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയിട്ടുളള ) ഉദ്യോഗാര്‍ഥികള്‍ക്കായി... Read more »

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

  കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകൡ അവ എത്തിച്ചേരുന്നതിന് ആറു... Read more »

ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം

കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആൻഡ് ഡിപ്ലോമ ഇൻ സൈൻ ലാംഗേജ് ഇന്റർപ്രേട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ളവർ ബയോഡാറ്റ,... Read more »
error: Content is protected !!