Trending Now

ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും

  കോന്നി വാര്‍ത്ത :വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.... Read more »

പത്തനംതിട്ട , പാലക്കാട്, കളക്ടർമാരെ മാറ്റാൻ തീരുമാനം

  കോന്നി വാര്‍ത്ത : പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ... Read more »

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം

  കോന്നി വാര്‍ത്ത : ഭാരതത്തിന്റെ 72-ാം മത് റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരമാവധി നൂറു... Read more »

പത്തനംതിട്ട സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപിക ആയമാർ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സി പി ഐ (എം )ജില്ലാ സെക്രട്ടറിയേറ്റ് അംഗം... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി

  കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജിൽ കിഫ്ബി -ഐ.എഫ്.സി ഉന്നതതല സംഘം സന്ദർശനം നടത്തി.നിലവിലുള്ള മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനും, കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു മുന്നോടിയായി ചർച്ച നടത്തുന്നതിനുമായാണ് സംഘം എത്തിയത്.തിരുവനന്തപുരത്ത് നിയമസഭാ സമ്മേളന... Read more »

പത്തനംതിട്ട ജില്ലയ്ക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത : ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് ജനുവരി 14 വ്യാഴം സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. Read more »

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന്

കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും കോന്നി വാര്‍ത്ത : കലഞ്ഞൂര്‍ വാഴപ്പാറയില്‍ ജില്ലാ പെര്‍മനന്റ് നഴ്സറിയുടെ നിര്‍മാണ ഉദ്ഘാടനം 16ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. വനം വന്യ ജീവി... Read more »

വനിതാ ഉദ്യോഗാർത്ഥികൾക്ക് നിയമനം

  പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കേസ് വർക്കർ, സെന്റർ അഡ്മിനിസ്‌ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസിലർ എന്നീ തസ്തികകളിലാണ് വനിതാ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. കേസ് വർക്കർ തസ്തികയിലേക്ക് എൽ.എൽ.ബി/എം.എസ്.ഡബ്ല്യു യോഗ്യതയും മൂന്ന് വർഷം പ്രവൃത്തി പരിചയവും വേണം. ശമ്പളം... Read more »

ജനറല്‍ സെക്രട്ടറിയായി മോനച്ചന്‍ തണ്ണിത്തോടിനെ തിരഞ്ഞെടുത്തു

  എ കെ പി എ ( ആൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ ) സംസ്ഥാന സമ്മേളനം നടന്നു . സംസ്ഥാന  ജനറൽ സെക്രട്ടറിയായി മോനച്ചൻ തണ്ണിത്തോടിനെ തിരഞ്ഞെടുത്തു Read more »

നവീകരിച്ച കോന്നി ആന മ്യൂസിയ കെട്ടിടം ഉദ്ഘാടന സജ്ജം

  കോന്നി വാര്‍ത്ത : കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്. കെട്ടിട... Read more »
error: Content is protected !!