Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു(ഒക്ടോബര്‍ 12- തീയതി ശനിയാഴ്ച്ച)Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിക്കുന്നുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
ഉദ്യോഗതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. എൽജിഎസ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി. എൽജിഎസ് റാങ്ക് ലിസ്റ്റ് ഈ വർഷം ഓഗസ്റ്റ് വരെ നീട്ടാനും തീരുമാനമായി. ഇക്കഴിഞ്ഞ 20 നാണ് സർക്കാരും ഉദ്യോഗാർത്ഥികളും തമ്മിൽ ചർച്ച നടത്തിയത്. ഉദ്യോഗാർത്ഥികൾ... Read more »
ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര മന്ത്രി വി മുരളീധരൻ രാവിലെ 7 മണിക്ക് വയലാറിൽ... Read more »
കുടുംബശ്രീയുടെ യുവകേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവര വിദ്യാഭ്യാസ ആശയം പങ്കു വയ്ക്കുന്ന വാഹന പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. യുവകേരളം പദ്ധതിയില്‍ നഗരഗ്രാമ വിത്യാസമില്ലാതെ 18 നും 35 നും ഇടയില്‍ പ്രായമുള്ള... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ പൂങ്കാവ് റോഡില്‍ കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്ത് ഗതാഗത കുരുക്ക് അതി രൂക്ഷമാണ് . ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലാത്ത അവസ്ഥയാണ് . ഒന്നര മണിക്കൂര്‍ ഗതാഗത കുരുക്ക് ഉണ്ടായി . കോന്നി... Read more »
സൗന്ദര്യവത്കരിച്ച ഗുരുമന്ദിരം-മഠത്തില്‍ക്കാവ്-പുളിക്കപ്പതാലില്‍ റോഡ് നാടിന് സമര്‍പ്പിച്ചു കോന്നി വാര്‍ത്ത : കോന്നി ചൈനാമുക്ക് ഗുരുമന്ദിരം പടി – മഠത്തില്‍കാവ് – പുളിയ്ക്കപ്പതാലില് റോഡിലൂടെ യാത്ര ചെയ്താല്‍ ഇനി പ്രകൃതി സൗന്ദര്യം മതിവരുവോളം ആസ്വദിക്കാം. പ്രഭാത -സായാഹ്ന വേളകളില്‍ ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഇരിപ്പിടവും... Read more »
കോന്നി വാർത്ത :കോന്നി വെട്ടൂർ റോഡിൽ ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചു.കോന്നി കുമ്പഴ റോഡ് പണികൾ നടക്കുന്നതിനാൽ കോന്നി വെട്ടൂർ വഴിയാണ് വാഹനം പോകുന്നത്. അമിത വേഗത നിയന്ത്രിക്കാൻ പോലീസ് ഇല്ല. പരിക്ക് പറ്റിയ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read more »
പമ്പയുടെയും കക്കാട്ടാറിന്റേയും 2018 ലെ മഹാ പ്രളയത്തില്‍ തകര്‍ന്ന കടവുകളും തീരങ്ങളും സംരക്ഷിക്കുന്നതിനും നദിയിലെ ഒഴുക്ക് സുഗമമാക്കുന്നതിനും 61.66 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് രാജു ഏബ്രഹാം എംഎല്‍എ നല്കിയ നിവേദനത്തെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി. എസ്റ്റിമേറ്റ്... Read more »
മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കുരിശുംമൂട്- വികോട്ടയം റോഡും രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്മൂട്- ചന്ദനപ്പള്ളി റോഡും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. 2.70 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശുംമൂട് വി.കോട്ടയം റോഡ്... Read more »
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 197 പുതുതലമുറ കോഴ്സുകള്‍ ആരംഭിച്ചു: മന്ത്രി കെ.ടി ജലീല്‍ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം 197 പുതുതലമുറ കോഴ്സുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. വെണ്ണിക്കുളം എം.വി.ജി.എം... Read more »