കോന്നി കുട്ടീസ്സില് ഓണസദ്യ (സെപ്തംബര്‍ 13,14,15 )WE ARE HIRINGകോന്നി TVS YUVA മോട്ടോഴ്സ്സില് ഓഫറുകളുടെ പൊന്നോണ നാളുകള്കോന്നി യുവ ടി വി എസ്സിലേക്ക് ആവശ്യമുണ്ട്5 മുതല്‍ 10 ഏക്കര്‍ സ്ഥലം വാടകയ്ക്ക്/ലീസിന് ആവശ്യം ഉണ്ട്കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
പ്രതിപക്ഷ സർവീസ് സംഘടനകളുടെ നാളത്തെ പണിമുടക്കിനെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. അവശ്യ സര്‍വീസ് നിയമമാണ് ഡയസ്നോൺ. ഇതോടെ നാളെ സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ നാളെ... Read more »
പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഓണ്‍ലൈനായി നടത്തിയ... Read more »
കോന്നി വാര്‍ത്ത : അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഒരു കോടി രൂപ ചിലവഴിച്ചു കോന്നി മണിയന്‍പാറ പട്ടികജാതി കോളനിയിലെ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ സര്‍വോന്മുഖ... Read more »
80 അംബേദ്കര്‍ ഗ്രാമങ്ങള്‍ ഉദ്ഘാടനം ചെയ്തു പാര്‍ശ്വവത്കരിക്കപ്പെടുന്നവരോട് ചേര്‍ന്ന് നില്‍ക്കുകയും അവരെ മുഖ്യധാരയില്‍ എത്തിക്കുകയുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് അംബ്ദേകര്‍ ഗ്രാമങ്ങളിലൂടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 80 അംബേദ്കര്‍ ഗ്രാമങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപനം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഐപി വിഭാഗം (കിടത്തി ചികിത്സ) നാളെ ( ബുധനാഴ്ച, 10) വൈകിട്ട് 6.30 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ.... Read more »
കോന്നി വാര്‍ത്ത : സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്. ദുബായിൽ... Read more »
കോന്നി വാര്‍ത്ത : ഇനി റേഷൻ കാർഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പി.ഡി.എഫ് രൂപത്തിലുള്ള ഇ-... Read more »
കോന്നി വാര്‍ത്ത : കോന്നി ഗവ മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സ ഈ മാസം 10 മുതല്‍ ആരംഭിക്കുന്നു . 100 കിടക്കകള്‍ സജീകരിച്ചു . കോന്നി മെഡിക്കൽ കോളേജ് ഫോണ്‍ നമ്പര്‍ NO. 0468-2952424 Read more »
ഉത്തരാഘണ്ടിൽ അതിതീവ്ര രക്ഷാ പ്രവർത്തനവുമായി സൈന്യം രംഗത്ത്. ഏറ്റവും വലിയ മഞ്ഞുമലയിടിച്ചിലിലും പ്രളയത്തിലുംപെട്ട ചമോലിയിൽ കരസേന പെട്ടന്ന് രക്ഷാ പ്രവർത്തനം നടത്താൻ പാകത്തിന് ഹെലികോപ്റ്റർ സംഘത്തെയാണ് അടിയന്തിരമായി ഉപയോഗിക്കുന്നത്. സേനയ്‌ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ഉത്തരാഘണ്ട് സർക്കാറിനെ സഹായിക്കാനായി കരസേന... Read more »
കോന്നി മെഡിക്കല്‍ കോളേജ് കിടത്തി ചികിത്സ ഫെബ്രുവരി 10ന് കോന്നി വാര്‍ത്ത ഡോട്ട് കോം :മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സ ആരംഭിക്കുന്നത്തിന്‍റെ ഭാഗമായി വാർഡുകൾ ക്രമീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.വാർഡുകളിൽ കിടക്കകൾ സജ്ജീകരിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ഫെബ്രുവരി 10ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നേരിട്ടെത്തിയാണ്... Read more »