ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 11ന്

  ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ ഉള്ളവർ 11ന് ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ രാവിലെ... Read more »

പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍റെ ആദ്യ ഇന്‍സ്‌പെക്ടറായി തന്‍സീം അബ്ദുല്‍ സമദ് ചുമതല എടുത്തു

  കോന്നി വാര്‍ത്ത : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 15 സൈബര്‍ പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും തുറന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനോട് ചേര്‍ന്നുള്ള സൈബര്‍ സെല്ലിലാണ് പുതിയ സൈബര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക.... Read more »

കോന്നി മെഡിക്കൽ കോളേജ് ഫോണ്‍

കോന്നി മെഡിക്കൽ കോളേജ് ഫോണ്‍ NO. 0468-2952424   Read more »

പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍ ഒഴിവ്

  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില), തൃശൂര്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എഞ്ചിനീയര്‍-സിവില്‍ (3 ഒഴിവ് ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 1. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kila.ac.in/careers സന്ദര്‍ശിക്കുക. Read more »

കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകള്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ല

  കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകള്‍ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ 26-10-20 ഉച്ചക്ക് 2 മണി മുതല്‍ സര്‍വ്വകലാശാല ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അവശ്യ സര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, എഞ്ചിനീയറിങ്ങ് (വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി )... Read more »

സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

  കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല  മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. അഞ്ച് കേളജുകളിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇൻവിജിലേറ്റേഴ്‌സ് മാറിനിന്ന സാഹചര്യം മറയാക്കി കൂട്ടകോപ്പിയടി... Read more »

സിവിൽ സർവീസ് പരിശീലനം: കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിക്കുന്നു

  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായുളള ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിന്റെ ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലെ പ്രവേശനം ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ... Read more »

14 പേര്‍ക്ക് കോവിഡ്; ദര്‍ശന്‍ ഗ്രാനൈറ്റ്സ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

  കോന്നി വാര്‍ത്ത : കൂടല്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശന്‍ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തില്‍ 12 അതിഥി തൊഴിലാളികള്‍ക്കും രണ്ടു തദ്ദേശവാസികള്‍ക്കും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം 7 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോന്നി തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍ ഉത്തരവിട്ടു. Read more »

സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് രജിസ്റ്റർ ചെയ്യാം

  കേരള പി.എസ്.സി നടത്തുന്ന മെട്രിക് ലെവൽ പ്രാഥമിക പരീക്ഷയ്ക്കായി നൂറ് ദിവസത്തെ സൗജന്യ പരിശീലന ക്ലാസ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓൺലൈനായി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർക്ക് http://bit.ly/ueigb-psc-10th എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2304577. Read more »

പരാതികള്‍ക്ക് സത്വര പരിഹാരവുമായി അദാലത്ത്

  കോന്നി വാര്‍ത്ത : ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നിന്നും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടത്തിവരുന്ന ഓണ്‍ലൈന്‍ അദാലത്തിന്റെ ഭാഗമായി ലഭിച്ച മല്ലപ്പളളി താലൂക്കിലെ 26 പരാതികളില്‍ 11 എണ്ണം തത്സമയം തീര്‍പ്പായി. ബാക്കി പരാതികളില്‍ കൂടുതല്‍ വ്യക്തത ഉറപ്പു... Read more »
error: Content is protected !!