Trending Now

പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഭക്ഷണമില്ല എന്ന വാർത്ത അടിസ്ഥാന രഹിതം:ജില്ലാ കളക്ടർ

  konnivartha.com : /പത്തനംതിട്ട:പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു.... Read more »

യുവതി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കൈഞരമ്പ് മുറിച്ച് ആശുപത്രിയിൽ

  കൊല്ലം പുനലൂരിൽ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് മണികണ്ഠൻ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയം. ഭർത്താവിനെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   കൈഞരമ്പ് മുറിച്ച... Read more »

മത്സരവിജയികള്‍ക്കുളള സമ്മാനദാനം നിര്‍വഹിച്ചു

വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഭാവിയില്‍ കൂടുതല്‍ വിജയങ്ങള്‍ കൈവരിക്കാനും,... Read more »

പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്തു

വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കും: മന്ത്രി പി.പ്രസാദ് konnivartha.com : വിളനാശമുണ്ടായാല്‍ കാലതാമസം കൂടാതെ ധനസഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രമാടം സ്വാശ്രയ കര്‍ഷക സമിതിയുടെ വിപണി മന്ദിരം ഉദ്ഘാടനം ചെയ്ത്... Read more »

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ജിജി വര്‍ഗീസ് : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ... Read more »

മംഗലാപുരത്ത് മണ്ണിടിച്ചിൽ: മൂന്നു മലയാളികൾ മരിച്ചു: മരിച്ചവരിൽ കൊടുമൺ സ്വദേശിയും

  മംഗളൂരു ബണ്ട്വാളിൽ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ മാവേലിക്കര സ്വദേശി സന്തോഷ് (46), പത്തനംതിട്ട കൊടുമണ്‍ സ്വദേശി ബാബു യോഹന്നാന്‍ എന്നിവരാണ് മരിച്ചത് .ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.കൊടുമണ്‍ ഐക്കാട് പാറവിള... Read more »

നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശന നടപടി

  വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാജ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കൽ ‘ഓപ്പറേഷൻ ശുഭയാത്ര’യുമായി ബന്ധപ്പെട്ട്... Read more »

കെ – ഫോണിന് കേന്ദ്രസർക്കാർ രജിസ്‌ട്രേഷൻ

Read more »

ഐ.വി.ദാസ് അനുസ്മരണവും എഴുത്തുപെട്ടി ഉദ്ഘാടനവും കോന്നിയില്‍ നടന്നു

  konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ലിറ്ററി ക്ലബ്ബ്, എസ്.പി.സി യൂണിറ്റ് കോന്നി താലൂക്ക് പബ്ലിക് ലൈബ്രറി എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിൻ്റെ സമാപനം സംഘടിപ്പിച്ചു.സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കോന്നി  ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല പ്രഥമാധ്യാപിക പി.വി.ശ്രീജക്ക്... Read more »

മഴ കൂടുതൽ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടി മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   അറബിക്കടലിൽ പടിഞ്ഞാറൻ/ തെക്ക്... Read more »
error: Content is protected !!