Trending Now

കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ ( 12/07/2022 )

  konnivartha.com : കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ ( 12/07/2022 )കുട്ടികളില്‍ ജനാധിപത്യ ബോധം വളര്‍ത്തിയെടുക്കാന്‍ കോന്നി ഗവ എല്‍ പി സ്കൂളില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും .എല്‍ കെ ജി മുതല്‍... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പ്

വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്നേറുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍... Read more »

കൊലവിളി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും പിടികൂടി

  konnivartha.com : കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംഗ്ഷനിൽ വൈകിട്ട് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മൂന്നുമണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ 5 പ്രതികളെയും പുളിക്കീഴ് പോലീസ് പിടികൂടി.   സംഭവസമയത്തുതന്നെ മൂന്നുപേരെ എസ് ഐ കവിരാജനും സി പി ഓ അഖിലേഷും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയിരുന്നു.... Read more »

കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത്

കൃഷി പ്രോത്സാഹനത്തിന് വിവിധ പദ്ധതികള്‍ ഒരുക്കി നാരങ്ങാനം പഞ്ചായത്ത് (മിനി സോമരാജ് : നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജ്) കൃഷി പ്രോത്സാഹിപ്പിച്ച് കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുകയാണ് നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം. കൃഷിക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തില്‍ പ്രധാനമായും തെങ്ങ്, പച്ചക്കറി, നെല്‍കൃഷികളാണ് ഉള്ളത്.... Read more »

സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

  konnivartha.com : രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മൂഴിയാര്‍ പൊലീസ് വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍... Read more »

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

  പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക... Read more »

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ തെളിവില്ല: മുന്‍ ഡിജിപി

  നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയെന്ന് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ. ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു. ജയിലിൽ നിന്ന് പൾസർ സുനി എഴുതിയതെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനെന്ന് അവര്‍ പറയുന്നു. തന്റെ യുട്യൂബ് ചാനലായ... Read more »

സലിം പി. ചാക്കോ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  konnivartha.com : പത്തനംതിട്ട ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ,ദേശീയ കായികവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ്, കെ. കരുണാകരൻ പാലിയേറ്റിവ് സൈസൈറ്റി ഡയറക്ടര്‍ ബോർഡ് അംഗം എന്നിവയില്‍ നിന്നും രാജി വെച്ചതായി കോണ്‍ഗ്രസ് നേതാവ് സലിം പി ചാക്കോ അറിയിച്ചു .   2017... Read more »

ആനകുത്തി -നെടുമ്പാറ മെഡിക്കല്‍ കോളേജ് റോഡ്‌ തകര്‍ന്നു

  konnivartha.com : ആനകുത്തിയില്‍ നിന്നും നെടുമ്പാറയ്ക്കും പെരിഞ്ഞൊട്ടയ്ക്കലിനും ഉള്ള റോഡ്‌ തകര്‍ന്നു . ആനകുത്തിയില്‍ നിന്നും തിരിഞ്ഞാല്‍ ഉടനെ കാണുന്ന വലിയ കുഴിയാണ് ഇത് . സി എഫ് ആര്‍ ഡിയിലേക്കും ഇതുവഴിയാണ് പോകേണ്ടത് . കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള വാഹനങ്ങളും... Read more »

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ: മാനേജിംഗ് കമ്മിറ്റി അംഗമായി അനിൽ കെ. ടൈറ്റസ് തിരഞ്ഞെടുത്തു

  konnivartha.com / പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി തുമ്പമൺ ഭദ്രാസനത്തിൽ നിന്നും കുമ്പഴ കൊച്ചുവീട്ടിൽ അനിൽ കെ. ടൈറ്റസ്സിനെ  തിരഞ്ഞെടുത്തു . പത്തനംതിട്ട ജില്ലയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കുമ്പഴ സെന്റ്. മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ... Read more »
error: Content is protected !!