Trending Now

എം ബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

എം ബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു കേരളത്തിന്‍റെ 23ാം സ്പീക്കറായാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്. ഒരു വോട്ടും അസാധുവായില്ല. മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കള്‍... Read more »

തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 13 പൂര്‍ണ്ണമായും കണ്ടെയ്‍മെന്‍റ് സോണ്‍

  പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 13 പൂര്‍ണ്ണമായും കണ്ടെയ്‍മെന്‍റ് സോണ്‍ കോന്നി വാര്‍ത്ത ഡോട്ട് കോം :തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണ്ണമായും), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (കൊടുമണ്‍ ചിറ, മണിമല മുക്ക് ഭാഗങ്ങള്‍), നെടുമ്പ്രം... Read more »

പത്തനംതിട്ട ജില്ലയില്‍ കാര്‍ഷിക വിഭവ വില്‍പ്പനയ്ക്ക് ബന്ധപ്പെടുക

  konni vartha.com : പത്തനംതിട്ട ജില്ലയില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചിട്ടുള്ള കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ജില്ലാ ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെടാമെന്ന് ജില്ലാ ഹോര്‍ട്ടികോര്‍പ് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 9446028953, 9447335078 Read more »

15ാം നിയമസഭാ ആദ്യസമ്മേളനം :ജനീഷ് കുമാര്‍ കോന്നി എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു

15ാം നിയമസഭാ ആദ്യസമ്മേളനം :കോന്നി എം എല്‍ എ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ്‌ എംഎൽഎമാർക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.... Read more »

15ാം നിയമസഭാ ആദ്യസമ്മേളനം തുടങ്ങി:എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ തല്‍സമയം

      15ാം നിയമസഭാ ആദ്യസമ്മേളനം തുടങ്ങി 15‐മത് നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നു തുടക്കമായി.രാവിലെ ഒമ്പതിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു.പ്രോടേം സ്പീക്കര്‍ പിടിഎ റഹീം ആണ്‌ എംഎൽഎമാർക്ക്‌ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലക്രമത്തിലാണ് നിയമസഭാ സെക്രട്ടറി അംഗങ്ങളെ പേരു... Read more »

കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണം

കേരളത്തിൽ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തിൽ സമ്മിശ്ര പ്രതികരണം സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയും, വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്... Read more »

മഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 20 പേര്‍

മഴ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 20 പേര്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 20 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് മൂന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട്പുരുഷന്മാരും ആറ് സ്ത്രീകളും ആറ് കുട്ടികളുമാണു... Read more »

ആവണിപ്പാറ കോളനിയില്‍ കൈത്താങ്ങായി ഡി വൈ എഫ് ഐ

  konnivartha.com : ലോക് ഡൗൺപ്രഖ്യാപിച്ചതോടു കൂടി ദുരിതത്തിലായ ആവണിപ്പാറ ആദിവാസി കോളനി നിവാസികൾക്ക് കൈത്താങ്ങായി ഡി വൈ എഫ് ഐ കോന്നി ബ്ലോക്ക് കമ്മിറ്റി.കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും ഡി വൈ എഫ് ഐ നേതൃത്വത്തിൽ പലവ്യഞ്ജന കിറ്റും, പച്ചക്കറി കിറ്റും വിതരണം ചെയ്തു.... Read more »

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് കണ്ടെയ്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പാലിശ്ശേരി കോളനി ഭാഗം), പത്തനംതിട്ട നഗരസഭ വാര്‍ഡ് 21,... Read more »

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21/05/2021 )

കോവിഡ് പ്രതിരോധം : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21/05/2021 ) ലോക്ക്ഡൗണ്‍ ഇളവുകളുടെ ലംഘനങ്ങള്‍ അനുവദിക്കില്ല: ജില്ലാ പോലീസ് മേധാവി  കോന്നി വാര്‍ത്ത : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചില മേഖലകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ഇളവുകള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍... Read more »