Trending Now

കോന്നി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള  സാധ്യതാ പഠനം കെഎസ്ടിപി തുടങ്ങി

കോന്നി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കെഎസ്ടിപി തുടങ്ങി കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം കെഎസ്ടിപി ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണ അവലോകനത്തിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോന്നിയിലെത്തിയപ്പോള്‍ കോന്നി ടൗണില്‍ മേല്‍പ്പാലം... Read more »

കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിയില്‍ പനി സ്ഥിരീകരിച്ചു

കേരളത്തില്‍ ആദ്യമായി കോന്നിയിൽ കാട്ടു പന്നിപ്പനി പനി സ്ഥിരീകരിച്ചു   കോന്നി വാര്‍ത്ത ഡോട്ട് കോം : മനോജ് പുളിവേലില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷനിൽ പന്നി പനി സ്ഥിരീകരിച്ചു.കോന്നി വനം ഡിവിഷനിൽ കല്ലേലി ഭാഗത്ത് ഉൾപ്പെടെ കാട്ടുപന്നികൾ... Read more »

അരുവാപ്പുലത്തും കൊക്കാത്തോട്ടിലും കാട്ടുപന്നികള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു വീഴുന്നു

അരുവാപ്പുലത്തും കൊക്കാത്തോട്ടിലും കാട്ടുപന്നികള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു വീഴുന്നു www.konnivartha.com കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷന്‍റെ ഭാഗമായ അരുവാപ്പുലം പമ്പാ റബര്‍ ഫാക്ടറിയുടെ സമീപത്തെ തേക്ക് തോട്ടത്തിലും കല്ലേലി വയക്കര ,കൊക്കാത്തോട് വന മേഖലകളില്‍ ദുരൂഹ സാഹചര്യത്തില്‍ കാട്ടു... Read more »

വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി വായന അനുഭവ കുറിപ്പ് മത്സരം

വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി വായന അനുഭവ കുറിപ്പ് മത്സരം konnivartha.com വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ച ചെറുകഥ, കവിത, നോവല്‍ എന്നിവയില്‍... Read more »

കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി

കല്ലേലി പാലത്തിന് അടിയില്‍ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി www.konnivartha.com കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി – കൊക്കാത്തോട് റൂട്ടില്‍ കല്ലേലി പാലത്തിനടിയിൽ നിന്നും സ്ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി . ഉഗ്ര സ്ഫോടനങ്ങള്‍ക്ക് ഉപ ഉത്പന്നമാണ് ജലാറ്റിൻ സ്റ്റിക്കുകൾ... Read more »

കാട്ടാനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി

വനത്തില്‍ ആനയടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി കോന്നി വാര്‍ത്ത ഡോട്ട് കോം :വനത്തില്‍ വെച്ച് കാട്ടാന അടിച്ച് കൊന്ന കൊക്കാത്തോട് നിവാസിയുടെ മൃതദേഹം കണ്ടെത്തി . കഴിഞ്ഞ ദിവസം ആദിവാസികള്‍ക്ക് ഒപ്പം വന വിഭവം ശേഖരിക്കാന്‍ കൊക്കാത്തോട് കുറിച്ചി വന മേഖലയില്‍... Read more »

പ്രമാടം പഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച്കോവിഡ് രോഗവ്യാപനം വര്‍ധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമപഞ്ചായത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം വര്‍ധിച്ചു വരുന്നത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതു മൂലമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ പരാമര്‍ശമുണ്ടായി .കോളനികള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പോലീസിന്റെ ഇടപെടല്‍ ഉണ്ടാകുന്നതിനും ജില്ലാ കളക്ടര്‍... Read more »

ഡോ. എം. എസ്. സുനിലിന്റെ 206-ാമത് സ്നേഹഭവനം വിധവയായ സരിതയ്ക്കും കുടുംബത്തിനും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹിക പ്രവർത്തകഡോ.എം. എസ്.സുനിൽ ഭവനരഹിതരായ ആലംബഹീനർക്ക് പണിതു നൽകുന്ന 206 -ാമത് സ്നേഹ ഭവനം സുഹൃത്തായ ഷെറിയുടെ സഹായത്താൽ പറക്കോട് വലിയവിള തെക്കേതിൽ വിധവയായ സരിതയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും... Read more »

കോന്നിയിൽ പൈപ്പ് വെള്ളത്തിന് ഒപ്പം വരുന്നത് ടാറും ചെളിയും

    മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകൾ ഇളക്കി മാറ്റിയതിന് ശേഷം ജല വിതരണ ടാപ്പുകൾ തുറന്നാൽ വെള്ളത്തിനോപ്പം പുറത്ത് വരുന്നത് ടാറും... Read more »

ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി

  കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ... Read more »