ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കും ഞായറാഴ്ച കുറച്ച് നേരം നമ്മുടെ ആരോഗ്യത്തിന്: ഡ്രൈ ഡേ ആചരിക്കണം മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു konnivartha.com: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ... Read more »

ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ തിരികെ സ്‌കൂളിലേക്ക്

  25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളില്‍’. പരമ്പരാഗത പരിശീലന... Read more »

കൊക്കൂൺ അന്താരാഷ്ട്ര ഹാക്കിം​ഗ് ആന്റ് സൈബർ സെക്യൂരിറ്റി കോൺഫറൻസ് കൊച്ചിയിൽ

    konnivartha.com/ കൊച്ചി; സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൻ 16 മത് പതിപ്പ് ഒക്ടോബർ മാസം 6,7 തീയതികളിൽ കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ വെച്ച് നടക്കുകയാണ്. സൈബർ സുരക്ഷാ രം​ഗത്തെ പ്രമുഖർ, ഐടി പ്രൊഫഷണലുകൾ, നിയമപാലകർ, ഉദ്യോ​ഗസ്ഥർ... Read more »

റാന്നി ബിആർസിയിൽ സുരീലി ഹിന്ദിക്ക് തുടക്കമായി

  konnivartha.com: സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഹിന്ദി ഭാഷ പഠന പരിപോഷണ പരിപാടിക്ക് റാന്നിയിൽ തുടക്കമായി. പരിപാടിയുടെ ഉപജില്ലാതല ഉദ്ഘാടനം റാന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷിജിത വി. ജെ നിർവഹിച്ചു. റാന്നി ബി.പി.സി ഷാജി എ.സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ഹിന്ദി... Read more »

പരിസ്ഥിതി വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും പദ്ധതിയിൻ കീഴിൽ പരിസ്ഥിതി വിഷയങ്ങളിൽ പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങളും... Read more »

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് കേസുകള്‍ പരിഗണിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ ന്യൂനപക്ഷ ആനുകൂല്യം ലഭ്യമാക്കുന്നത്, സാമൂഹിക അതിക്രമം, വിദ്യാഭ്യാസപരമായ പരാതികള്‍ തുടങ്ങിയവയാണ് പരിഗണിച്ചത്. പരിഗണിച്ച ഏഴ് പരാതികളും അടുത്ത... Read more »

അഞ്ചാമത്തെ കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

  പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ അഞ്ചാമത് ബോധവല്‍ക്കരണ ക്ലാസും സെല്‍ഫ് ഡിഫെന്‍സ് ക്ലാസും ദേവസ്വം ബോര്‍ഡ് പമ്പ കോളജില്‍ നാഷണല്‍ സര്‍വിസ് സ്‌കീംന്റെയും – വുമണ്‍ സെല്ലിന്റെയും സഹകരണത്തോടെ നടന്നു. ജില്ലാ... Read more »

സേവനങ്ങള്‍ അര്‍ഹിക്കുന്നവരില്‍ കൃത്യമായി എത്തണം: ജില്ലാ കളക്ടര്‍

  ആരോഗ്യ മേഖലയിലെ സേവനങ്ങളില്‍ തടസങ്ങള്‍ വരാതെ അര്‍ഹിക്കുന്നവരിലേക്ക് കൃത്യമായി എത്തിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആയുഷ്മാന്‍ഭവഃ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ഓരോ കാലാഘട്ടത്തിലും വിവിധ മാറ്റങ്ങളോടെയാണ് ആരോഗ്യ പദ്ധതികള്‍ ജനങ്ങളിലേക്ക്... Read more »

കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും

  konnivartha.com : കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുർവ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി ഓടിക്കുന്നത് കർശനമായി തടയാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള... Read more »

കനല്‍ കര്‍മ്മ പദ്ധതി സംഘടിപ്പിച്ചു

konnivartha.com: പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ മിഷന്‍ ശക്തിയുടെ കനല്‍ കര്‍മ്മ പദ്ധതിയുടെ നാലാമത്തെ ബോധവല്‍ക്കരണ ക്ലാസും,  സെല്‍ഫ് ഡിഫെന്‍സ് ക്ലാസും കോന്നി താവളപ്പാറ സെന്റ് തോമസ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ നടന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.... Read more »
error: Content is protected !!