പുലിഇറങ്ങി : എം എല്‍ എയുടെ നിര്‍ദേശത്തെ തുടര്‍ന്നു വനപാലകര്‍ കൂട് വെച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി നാറാണംമൂഴി പഞ്ചായത്ത് മേഖലയിലെ കുറുമ്പന്‍മൂഴി പ്രദേശത്ത് പുലിഇറങ്ങി . പുലിയെ കണ്ടവര്‍ വിവരം വനപാലകരെ അറിയിച്ചു . എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍, വെച്ചൂച്ചിറ പോലീസ് ,റാന്നി വന പാലകര്‍ എന്നിവര്‍ സ്ഥലത്ത് എത്തി . ജന... Read more »

പെരുന്നാട്ടില്‍ കക്കാട്ടാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി

    കോന്നി വാര്‍ത്ത : റാന്നി പെരുന്നാട്ടില്‍ ഹൈസ്കൂള്‍ കടവില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി . പെരുനാട് നിവാസിയും ഇപ്പോള്‍ മാമ്പാറയില്‍ താമസിക്കുന്ന അരുണ്‍ മോഹന്‍ എന്ന 24 കാരനെയാണ് കക്കാട്ടാറ്റില്‍ കാണാതായത് . അഗ്നിശമന വിഭാഗവും നാട്ടുകാരും തിരച്ചില്‍ നടത്തി .... Read more »

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം... Read more »

ലോക്ക് ഡൌണ്‍ : കോന്നിയില്‍ പോലീസിന്‍റെ കര്‍ശന പരിശോധന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോന്നിയിലും പോലീസ് ശക്തമായ പരിശോധന ആരംഭിച്ചു . കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉല്ലാ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും... Read more »

തമിഴ്നാട്ടിലും പൂര്‍ണ്ണമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു

  കോന്നി വാര്‍ത്ത : കോവിഡ് രോഗം രൂക്ഷമായതോടെ തമിഴ്നാട്ടിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു . 10 മുതല്‍ 24 വരെയാണ് ലോക്ക് ഡൌണ്‍ . കര്‍ണ്ണാടകയിലും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു .കേരളത്തില്‍ 9 ദിവസത്തെ ലോക്ക് ഡൌണ്‍ നിലവില്‍ വന്നു The Tamil... Read more »

ശ്വാസതടസ്സം ഒഴിവാക്കാന്‍ പ്രോണിംഗ് വ്യായാമം

  ഗൃഹചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ ശ്വാസതടസ്സം ഒഴിവാക്കുന്നതിന് ലഘു വ്യായാമമായ പ്രോണിംഗ് ശീലമാക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഗര്‍ഭിണികള്‍, ഹൃദ്രോഗം ബാധിച്ചവര്‍, നട്ടെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയ്ക്ക് ഗുരുതര വൈകല്യമുള്ളവര്‍ തുടങ്ങിയവരൊഴികെ എല്ലാവര്‍ക്കും പ്രോണിംഗ് വ്യായാമം വഴി ശ്വസനപ്രക്രിയ മെച്ചപ്പെടുത്താം.... Read more »

പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ട് നിലവില്‍ വരും

കോവിഡ് 19: ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ട് നിലവില്‍ വരും അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും... Read more »

കർണാടകയിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്.സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി.   Read more »

മഴക്കെടുതിയില്‍ നാശ നഷ്ടങ്ങൾ ഉണ്ടായ കലഞ്ഞൂര്‍ മേഖലയില്‍ എം എല്‍ എ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിൽ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ വിവിധ സ്‌ഥലങ്ങൾ അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.റവന്യു,കൃഷി,തദ്ദേശ സ്വയംഭരണഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഒപ്പമുണ്ടായിരുന്നു.വേനൽ മഴയോടെപ്പം വീശിയടിച്ച കാറ്റ് കലഞ്ഞൂർ പഞ്ചായത്തിൽ... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റില്‍ ഉല്‍പാദനം വര്‍ധിപ്പിക്കും

  പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ വിലയിരുത്തി. കോവിഡ് വിഭാഗത്തില്‍ കിടക്കകള്‍ വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ പ്ലാന്റിലെ കണ്‍ട്രോള്‍ പാനലില്‍ 12 മാനിഫോള്‍ഡുകളാണുള്ളത്. രണ്ട് മാനിഫോള്‍ഡുകള്‍ റിസര്‍വായും പ്രവര്‍ത്തിക്കുന്നു.... Read more »
error: Content is protected !!