Trending Now

കോന്നി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം : 8 വനിതകളുടെ ആവശ്യം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്‍കിയ... Read more »

കോന്നി താലൂക്ക് വികസന സമിതിയോഗം (ജനുവരി 6)

  KONNIVARTHA.COM : കോന്നി താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തിലെ യോഗം (ജനുവരി 6) രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍,ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി

കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി: മന്ത്രി വീണാ ജോര്‍ജ് ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യം KONNIVARTHA.COM : തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 19,63,90,095 രൂപയുടെ അനുമതി നല്‍കാന്‍ കിഫ്ബി... Read more »

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍  5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍:പത്തനംതിട്ട ജില്ലയില്‍  5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു   konnivartha.com : പത്തനംതിട്ട ജില്ലയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച് രണ്ടു ദിവസങ്ങളിലായി 5808 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. നിലവില്‍... Read more »

മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുത്: ജില്ലാ കളക്ടര്‍

konnivartha.com : മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതലമത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.     കഴിവും സമയവും നല്ല... Read more »

വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി

വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു:കൈക്കൂലിയായി പച്ചക്കറിയും വാങ്ങി വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്‌ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. മോട്ടോർ വെഹിക്കിൾ... Read more »

കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 15 മുതല്‍ 18 വയസുവരെയുള്ള കൗമാരക്കാരുടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ജില്ലയിലെ വിവധ സര്‍ക്കാര്‍ ആശുപത്രികളിലായി 1920 കുട്ടികള്‍ക്കാണ് തിങ്കളാഴ്ച(ജനുവരി3) വാക്‌സിന്‍ നല്‍കിയത്.     ജില്ലയില്‍... Read more »

പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും   KONNIVARTHA.COM : കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട ഡിവിഷന്റെ കീഴിലുള്ള ശുദ്ധജല വിതരണ ശൃംഖലയുടെ ഭാഗമായ പത്തനംതിട്ട അടൂര്‍, കോന്നി, റാന്നി, വടശേരിക്കര സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വേനല്‍ക്കാലം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക/ഗാര്‍ഹികേതര... Read more »

കൊക്കാത്തോട്ടില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡിസംബർ 25 രാത്രി മുതൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍  പരേതനായ അജിയുടെ മകന്‍ അമൽ എ. കെ (22)യെയാണ് അള്ള് ങ്കല്‍ അട്ടിപ്പാറ കൂപ്പിലേക്ക് ഉള്ള റോഡില്‍... Read more »

ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു

ശബരിമല തീർത്ഥാടകരുടെ വാഹനം അട്ടച്ചാക്കലില്‍ അപകടത്തില്‍പ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : അട്ടച്ചാക്കൽ സെൻറ് ജോർജ് സ്കൂളിന് സമീപം ശബരിമല തീർത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു . ആർക്കും പരുക്കില്ല. രക്ഷാപ്രവർത്തനത്തിന് ഒന്നാംവാർഡ് മെമ്പർ സോമൻ പിള്ള,ബിജു. കെ ജോഷുവ, രാജേഷ് പേരങ്ങാട്ട്, രാജു... Read more »