പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 26.07.2021 ……………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 239 പേര്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 ( പുള്ളോലി, നടയ്ക്കല്‍ മണ്ണില്‍പ്പടി മുതല്‍ ചിരക്കരോട് ഭാഗം), വാര്‍ഡ് 11 (ചന്തോലി കോളനി പ്രദേശം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 ( തേക്കട... Read more »

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 66 മരണം

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 66 മരണം സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884,... Read more »

കോവിഡ് പരിശോധനാഫലം മറച്ച് വച്ചാല്‍ നടപടി

konnivartha.com : കോവിഡ് പരിശോധനാ വിവരം മറച്ച് വയ്ക്കുന്ന സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. പോസ്റ്റിവ്-നെഗറ്റിവ് കേസുകളുടെ സമ്പൂര്‍ണ വിവരമാണ് ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ടത്. നിസ്സഹകരിക്കുന്നത് കുറ്റകരമാണ്.   വിവരങ്ങള്‍ അതത് ദിവസം ലാബ്‌സിസ് ഡേറ്റ മാനേജ്‌മെന്റ് സിസ്റ്റത്തിലാണ്... Read more »

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന

വാക്‌സിനേഷനില്‍ ആദിവാസി മേഖലയ്ക്ക് മുന്‍ഗണന കോവിഡ് വാക്‌സിനേഷനില്‍ കേരളം മുന്നില്‍: ആരോഗ്യ മന്ത്രി konnivartha.com : കോവിഡ് വാക്‌സിനേഷനില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി... Read more »

വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍  കുട്ടികള്‍ക്ക് സാധിക്കും: ജില്ലാ കളക്ടര്‍

konnivartha.com : വായനയിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുസ്തകങ്ങളിലൂടെ പുതിയ ലോകങ്ങള്‍ കാണാനും അറിയാനും കുട്ടികള്‍ക്ക് സാധിക്കട്ടെയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍... Read more »

മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു

മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതുപ്രകാരം മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചു. ദിവസവും 20,000 ഡോസ്... Read more »

സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

സ്ത്രീധനത്തിന് എതിരെയുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി സ്ത്രീധനം വാങ്ങുകയില്ലെന്ന് തീരുമാനം എടുക്കേണ്ട സമയം: മന്ത്രി വീണാ ജോര്‍ജ് സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഓരോരുത്തരും ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതാക്കുക എന്ന... Read more »

ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂളില്‍ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു

ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂളില്‍ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം( konnivartha.com) :ചെന്നീർക്കര ഷാലോം പബ്ലിക് സ്കൂൾ ഭൂമിശാസ്ത്ര, ശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു. പ്രസിദ്ധ ശാസ്ത്ര ചലച്ചിത്ര സംവിധായകൻ ധനോജ് നായ്ക് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വിവിധ... Read more »

ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു

  konnivartha.com : സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖാന്തിരം ഡിജിറ്റല്‍ പഠനസൗകര്യത്തിനായി ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വിതരണത്തിന് 15 ടാബ്‌ലറ്റുകള്‍ വാങ്ങുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത കവറിലുള്ള ടെന്‍ഡറുകള്‍ ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം തിരുവല്ല ഗേള്‍സ്... Read more »
error: Content is protected !!