Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(31.01.2022)

പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.31.01.2022 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണസ്ഥാപനം,രോഗബാധിതരായവരുടെ എണ്ണം 1.അടൂര്‍ 57 2.പന്തളം 68 3.പത്തനംതിട്ട 95 4.തിരുവല്ല 117 5.ആനിക്കാട് 22... Read more »

സ്ത്രീകൾക്കുനേരെ അതിക്രമം, കയ്യേറ്റം, അശ്ലീലപ്രദർശനം : രണ്ടുപേർ അറസ്റ്റിൽ

    KONNIVARTHA.COM ; സ്ത്രീകൾക്കുനേരെ അതിക്രമം, കയ്യേറ്റം, അശ്ലീലപ്രദർശനം : രണ്ടുപേർ അറസ്റ്റിൽ ജില്ലയിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും, അവർക്കുനേരെയുള്ള ഏതുതരം കയ്യേറ്റവും അതിക്രമവും ശക്തമായ നിയമനടപടികളിലൂടെ തടയുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ എല്ലാ... Read more »

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

  കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം.   കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തുടർച്ചയായ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന്... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 30/01/2022

വിദ്യാഭ്യാസ വായ്പാ അദാലത്ത്: അപേക്ഷ സമര്‍പ്പിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.... Read more »

മദ്യ, മയക്കുമരുന്ന് വേട്ട: ജില്ലയില്‍ പോലീസ് നടപടി ശക്തം, നിരവധി അറസ്റ്റ്

    ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുന്നതായും, കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. സ്‌പെഷ്യല്‍ ഡ്രൈവില്‍... Read more »

സെര്‍വര്‍ ഡൌണ്‍ :കേരളത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളില്‍ മെല്ലെ പോക്ക്

  കോന്നി വാര്‍ത്ത :സെര്‍വറുകളില്‍ ഉള്ള മെല്ലെ പോക്ക് മൂലം കേരളത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കില്‍ വലിയ പ്രശ്നം . ബി എസ് എന്‍ എല്‍ , സ്വകാര്യ കമ്പനി എന്നിവയുടെ സെര്‍വറില്‍ ആണ് തകരാര്‍ .കാളുകള്‍ പോകുന്നില്ല ,പോയാലും കട്ടാകുന്നു .  ... Read more »

പത്തനംതിട്ട ജില്ലയടക്കം 4 ജില്ലകള്‍ ‘സി’യിൽ ; നിയന്ത്രണം ഇന്നുമുതൽ

  konnivartha.com : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കടുത്ത നിയന്ത്രണമുള്ള “സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്‌ തീരുമാനം. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ “സി’ വിഭാഗത്തിലുള്ള ജില്ലകൾ... Read more »

കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” DCGI അംഗീകരിച്ചു

    കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് കോവിഡ്-19 വാക്സിനുകളുടെ “സോപാധിക വിപണി അനുമതി” (“Conditional Market Authorization”), ദേശീയ റെഗുലേറ്ററായ, ഡയറക്ടർ കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ അനുമതി എന്ന നിലയിൽ നിന്ന്... Read more »

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പ്ലസ്... Read more »

സിപിഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്റ്റിൽ

  ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്.കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ബിഎംഎസ്... Read more »