Trending Now

ഫോസ്റ്റര്‍കെയര്‍കുടുംബ സംഗമം പത്തനംതിട്ട ജില്ലാജഡ്ജ് ഉദ്ഘാടനം ചെയ്തു

സ്ഥാപനത്തില്‍ സംരക്ഷിച്ചു വരുന്ന കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്തുന്നതിനായി പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും മുഖേന നടപ്പാക്കുന്ന ഫോസ്റ്റര്‍കെയര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കോഴഞ്ചേരി മാരാമണ്‍ റിട്രീറ്റ്‌സെന്ററില്‍ ഫോസ്റ്റര്‍കെയര്‍ കുടുംബ സംഗമം നടത്തി.  പത്തനംതിട്ട ജില്ലാജഡ്ജ് കെ.ആര്‍. മധു ഉദ്ഘാടനം... Read more »

അടൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 77 കോടി

പ്രതിസന്ധികാലത്ത് വികസനവും ജനക്ഷേമവും മുന്‍കൂട്ടി കണ്ടുള്ള ബജറ്റ് : ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 77 കോടി KONNI VARTHA.COM : ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി 77 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം... Read more »

നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു ദിന തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി  പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി(ദിഷാ)യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ അര്‍ഥത്തില്‍ സമീപിക്കണം. നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം.   സംസ്ഥാന തലത്തില്‍ മഹാത്മ... Read more »

തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മറ്ററിയുടേയും എലിമുളളും പ്ലാക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫോറസ്ട്രി ക്ലബിന്റെയും വിദ്യാവന നിര്‍മാണത്തിന്റേയും ഉദ്ഘാടനം നടന്നു

  വിദ്യാവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷ തൈ നട്ട് നല്ല രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പാരിതോഷികം നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും ഡോര്‍മറ്ററിയുടേയും എലിമുളളും... Read more »

അസുഖ ബാധിതരായ കുട്ടികളെ കോന്നി ഗവ സ്ക്കൂളില്‍ പഠിക്കാന്‍ വിടണം എന്ന് എച്ച് എം : പരാതി പ്രളയം

  konnivartha.com  : വിവിധങ്ങളായ അസുഖം മൂലം ചികിത്സയില്‍ ഉള്ള ചെറിയ ക്ലാസുകളിലെ കുട്ടികളെ നിര്‍ബന്ധമായും സ്കൂളില്‍ അയച്ചു പഠിപ്പിക്കണം എന്ന് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എച്ച് എസ് വിഭാഗം ഹെഡ് മിസ്ട്രസ് നിര്‍ബന്ധം പിടിക്കുന്നു എന്ന് പരാതി . ശ്വാസ കോശ... Read more »

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, തണ്ണിത്തോട് നിവാസി അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ KONNI VARTHA.COM : ഹാൻസ്, ശംഭു ഇനങ്ങളിൽ പെട്ട 90000 രൂപ  വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ തണ്ണിത്തോട് പോലീസ് പിടിച്ചെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് കാവിൽ ജംഗ്ഷനിലെ സെന്റ് ബനഡിക്ട് സ്കൂളിന് സമീപം... Read more »

നാലിടത്തും ബി.ജെ.പിയുടെ തേരോട്ടം, പഞ്ചാബ് തൂത്തുവാരി ആം ആദ്മി, തകർന്നടിഞ്ഞ് കോൺഗ്രസ്

  അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടിയാണ് മുന്നിൽ. മൂന്ന് സ്വതന്ത്രർ പിന്തുണയ്ക്കും; ഗോവയിൽ ബിജെപി മന്ത്രിസഭ... Read more »

മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്കെത്തും

    konnivartha.com ; പത്തനംതിട്ട ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഇനി മുതല്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വകുപ്പിലെ ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് എത്തുന്നത്.   വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആര്‍.റ്റി.ഒ ഓഫീസില്‍... Read more »

ഏഴു കോടിയുടെ മയക്കുമരുന്നുമായി മലയാളി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

  ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. ഇവരില്‍നിന്ന് 12 കിലോയുടെ ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23),... Read more »

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി

    കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗം ടിസ്സി എം.കെ.യെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും മാർച്ച് 8 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക്. ടിസ്സി... Read more »