Trending Now

ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില: 124 രൂപ

ഒരു ലിറ്റർ മണ്ണെണ്ണയുടെ പൊതുവിപണിയിലെ വില: 124 രൂപ മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാൾ കൂടി നിൽക്കുന്ന സാഹചര്യം മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ konnivartha.com : മണ്ണെണ്ണയുടെ വില അനുദിനം വർധിപ്പിക്കുന്നത്... Read more »

115 കടന്ന് പെട്രോൾ

  ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി. Read more »

കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം

  കേരളത്തില്‍ ഇന്ന് (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്‌നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍... Read more »

നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

konnivartha.com : കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ,... Read more »

പത്തനംതിട്ട നഗരസഭ: കെ.എച്ച് ഹൈദരാലി റോഡും അംഗൻവാടിയും ഉദ്ഘാടനം ചെയ്തു

  KONNIVARTHA.COM : പത്തനംതിട്ട നഗരസഭ കുലശേരപതി വാർഡിലെ അംഗൻവാടിയും അംഗൻവാടിയിലേക്കുളള കെ.എച്ച് ഹൈദരാലി റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ നിർവഹിച്ചു.   വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് പ്രദേശവാസിയായ വല്യ പറമ്പിൽ വീട്ടിൽ പീരു മുഹമ്മദ് സ്ഥലം... Read more »

ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവർ മരിച്ചു

  konnivartha.com : ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു: ഡ്രൈവർ മരിച്ചു പത്തനംതിട്ട ശബരിമല പാതയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തുംപാറയിലായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർ എന്ന് കരുതുന്ന തിരുനെൽവേലി സ്വദേശി മാരിയപ്പൻ മരിച്ചു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്... Read more »

ഡി വൈ എഫ് ഐ കോന്നി മുൻ ഏരിയ പ്രസിഡന്റ് സന്തോഷ്‌ കുഴിവിള(43) അന്തരിച്ചു

ഡി വൈ എഫ് ഐ കോന്നി മുൻ ഏരിയ പ്രസിഡന്റ് സന്തോഷ്‌ കുഴിവിള(43) അന്തരിച്ചു Konni vartha. Com :ഡി വൈ എഫ് ഐ മുൻ കോന്നി ഏരിയാ കമ്മിറ്റി പ്രസിഡൻ്റും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അരുവാപ്പുലം മുതുപേഴുങ്കൽ കുഴിവിള സന്തോഷ് (43) അന്തരിച്ചു. അസുഖ... Read more »

ഇരട്ടി വിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ തേക്ക് തോട് നിവാസി അറസ്റ്റില്‍

  konnivartha.com : മദ്യനിരോധന ദിവസമായ ഒന്നാം തീയതിയായ ഇന്ന് ഇരട്ടി വിലയ്ക്ക് വിദേശമദ്യം വിൽപന നടത്തിയ ആളെ കോന്നി എക്സൈസ് അറസ്റ്റു ചെയ്തു. തേക്ക് തോട് താഴെ പറക്കുളം വിഷ്ണുഭവനത്തിൽ സി.കെസുരേഷിനെയാണ് എട്ടു കുപ്പി മദ്യവുമായി കോന്നി റേഞ്ച് പാർട്ടി പിടികൂടിയത്. റെയ്ഡിൽ... Read more »

കാട്ടുപന്നിയുടെ അക്രമണത്തില്‍ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

  konnivartha.com : കാട്ടുപന്നിയുടെ അക്രമണത്തിൽ മരണം സംഭവിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ മങ്ങാട് പുളിനിൽക്കുന്നതിൽ വീട്ടിൽ പി വൈ ജോണിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. അനുവദിച്ച പത്ത് ലക്ഷം രൂപയിൽ... Read more »

ശനിയാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനം

  konnivartha.com : മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ്... Read more »