Trending Now

കോന്നി വി. കോട്ടയം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു

  KONNI VARTHA.COM : പത്തനംതിട്ട കോന്നി വി. കോട്ടയം മാളികപ്പുറത്ത് ഭഗവതി ക്ഷേത്രം കേന്ദ്രമാക്കി പടയണി കലാകളരി ആരംഭിക്കുന്നു .   നാരങ്ങാനം പൈതൃക കലാകളരിയുടെ സഹകരണത്തോടെ 2022 ഏപ്രിൽ 15 (വിഷു) ന് രാവിലെ 8 മണിക്ക് ആരംഭിക്കുന്ന കളരിയിലേക്ക് പടയണിയെക്കുറിച്ച്... Read more »

സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ(74) അന്തരിച്ചു

  konnivartha.com : സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ (74) അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ... Read more »

അവിശ്വാസ പ്രമേയം പാസായി:ഇമ്രാന്‍ ഖാന്‍ പുറത്ത്

  പാകിസ്താനില്‍ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പ്രധാനമന്ത്രി പദം നഷ്ടമായി. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ... Read more »

ശബരിമലനട വിഷു പൂജയ്ക്കായി നാളെ തുറക്കും

  konnivartha.com : ശബരിമല ധർമ്മശാസ്താക്ഷേത്രം വിഷു പൂജയ്ക്കായി നാളെ(ഞായറാഴ്ച) വൈകിട്ട് 5ന് തുറക്കും.15ന് പുലർച്ചെ ആണ് വിഷുക്കണി ദർശനം. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമനഃപൂജ,പടിപൂജ,കളഭാഭിഷേകം എന്നിവയുണ്ടാകും.   ഭക്തർക്ക് തിങ്കളാഴ്ച മുതൽ 18ന് വരെ ദർശനാനുമതിയുണ്ട്.ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യുവിൽ ബുക്ക് ചെയ്യണം... Read more »

ബിജു കുമ്പഴക്ക് ടീം പത്തനംതിട്ട സോൾജിയേഴ്സ്സിന്‍റെ ( തപസ് ) ആദരവ് ലഭിച്ചു

    konnivartha.com : രക്ത ദാന മേഖലയിലെ നന്മ പ്രവർത്തനങ്ങൾക്ക് ബ്ലഡ്‌ ഡോണേഴ്സ് കേരള പത്തനംതിട്ട പ്രസിഡന്റ്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ ബിജു കുമ്പഴക്ക് ടീം പത്തനംതിട്ട സോൾജിയേഴ്സ്സ് ( തപസ് )ന്റെ ആദരവ് ലഭിച്ചു. തപസിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച്... Read more »

ഡെങ്കിപ്പനിയ്ക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപന സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം... Read more »

64 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പൂനയില്‍ പിടിയില്‍

  konnivartha.com : വിളപ്പിൽശാല സ്വദേശിനിയിൽ നിന്ന് 64 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വച്ചയെ പൂനയിൽ നിന്ന് തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. Read more »

അട്ടച്ചാക്കൽ പോസ്റ്റ്‌ ഓഫീസില്‍ വൈദ്യുതി ലഭിച്ചു

  konnivartha.com : ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍  കോന്നി  അട്ടച്ചാക്കൽ  പോസ്റ്റ്‌ ഓഫീസില്‍ വൈദ്യുതി ലഭിച്ചു . ഈ പോസ്റ്റ്‌ ഓഫീസ് ഇവിടെ വന്നതില്‍ പിന്നെ വൈദ്യുതിക്ക് വേണ്ടി ജീവനകാര്‍ ഏറെ ശ്രമം നടത്തിയിരുന്നു . എന്നാല്‍ അനുകൂലമായ തീരുമാനം ലഭിച്ചില്ല .... Read more »

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

  പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര... Read more »

ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം : കേരളാ പൊലീസ്

  konnivartha.com : ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം... Read more »