Trending Now

കോന്നിയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്

  konnivartha.com : കോന്നി കൊന്നപ്പാറയിൽ വ്യാജവാറ്റ് തേടി പോയ എക്സൈസ് സംഘത്തിന് ലഭിച്ചത് കള്ളത്തോക്ക്.കോന്നി കൊന്നപ്പാറ കാർമ്മൽചേരി ഐ പിസി ചർച്ചിന് സമീപത്തെ വീട്ടിൽ ഇന്ന് വൈകിട്ടാണ് പത്തനംതിട്ട എക്സൈസ് സ്ക്വാഡ് സംഘം രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി എത്തിയത്. പുഷ്പകുമാറിന്റെ വീട്ടിൽ... Read more »

ഭക്ഷ്യ വസ്തുക്കളില്‍ വ്യാപക മായം : മറയൂര്‍ ശര്‍ക്കരയുടെ മറവില്‍ വ്യാജന്‍

  സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ... Read more »

പെണ്‍കുട്ടി മരിച്ചു; ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയില്‍

  കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.   ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ അധികവും.ദേവനന്ദ... Read more »

വി കോട്ടയം നെടുമ്പാറ മലയിൽ നിന്നും കാർപാറ കുഴിയിലേക്ക് വീണു: ഒരാള്‍ക്ക്‌ ഗുരുതര പരിക്ക്

    Konnivartha. Com :കോന്നി വി കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറ കുഴിയിലേക്ക് കാർ വീണു.കോന്നി സ്വദേശി ഇരുപതു വയസ്സുള്ള അനസ്സാണ് അപകടത്തിൽപെട്ടത്.വലിയ അപകട മേഖലയാണ് ഈ പ്രദേശം.30 അടി മുകളിൽ നിന്ന് പ്രവർത്തനം നിർത്തിയ പാറമടയിലേക്കാണ് കാറ് വീണത്... Read more »

ഓട്ടോ, ടാക്‌സി, ബസ് നിരക്കുകൾ ഇന്നുമുതൽ കൂടും

  ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം നാലുചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും... Read more »

ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം നാളെ നടക്കും

  KONNI VARTHA.COM : കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കലാ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി നിൽക്കുന്ന ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 22-മത് വാർഷികം മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ കാരുണ്യ ഗ്രാമത്തിലെ അമ്മമാർക്കൊപ്പം മെയ്‌ 1 ഞായറാഴ്ച നടത്തപ്പെടുന്നു.   സാമൂഹിക... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ഒറ്റത്തവണ പ്രമാണ പരിശോധന 4ന് (മെയ് 4) പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എസ്.ടി മാത്രം) (കാറ്റഗറി നം. 554/2019) തസ്തികയുടെ 2022 ഏപ്രില്‍ ഏഴിന് പ്രസിദ്ധീകരിച്ച 04/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍... Read more »

ഡിവൈഎഫ്ഐയ്‌ക്ക് 90 അം​ഗ​ സംസ്ഥാന കമ്മിറ്റി; ട്രാൻസ്‌ജെൻഡർ ലയ മരിയ ജെയ്‌സൺ കമ്മിറ്റിയിൽ

  konnivartha.com : ഡിവൈഎഫ്ഐ 15-ാം സംസ്ഥാന സമ്മേളനം 25 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെയും 90 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നിന്നുള്ള ട്രാൻസ്‌ജൻഡർ ലയ മരിയ ജെയ്‌സൺ സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു. സംസ്ഥാന കമ്മിറ്റി അം​ഗങ്ങൾ കാസര്‍ഗോഡ്‌: 1.രജീഷ് വെള്ളാട്ട് 2.ഷാലു... Read more »

വി വസീഫ്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌; വി കെ സനോജ്‌ സെക്രട്ടറി, അരുൺ ബാബു ട്രഷറർ

    konnivartha.com : ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി വസീഫിനെയും സെക്രട്ടറിയായി വി കെ സനോജിനെയും തെരഞ്ഞെടുത്തു. പത്തനംതിട്ടയിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. അരുൺ ബാബു ആണ് ട്രഷറർ. വൈസ് പ്രസിഡൻ്റുമാർ എം വിജിൻ ഗ്രീഷ്മ അജയ് ഘോഷ്... Read more »

ഡ്രൈവിംഗ് ലൈസൻസ് കാർഡിനു പകരം എലഗന്റ് കാർഡുകൾ മേയ് മാസം മുതൽ

  കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കും: മന്ത്രി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് മാത്രമാണ് ലൈസൻസും പെർമിറ്റും റദ്ദാക്കുന്നത്. വാഹനങ്ങൾ ഉപയോഗിച്ചുള്ള... Read more »