Trending Now

റോഡുകളുടെ നിര്‍മാണ പുരോഗതി കൃത്യമായി പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

  konnivartha.com : റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യ സമയങ്ങളില്‍ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ – പാടം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍... Read more »

കോന്നി ടൗണിലെ റോഡ് നിര്‍മാണം: കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് മന്ത്രിയുടെ പരസ്യ ശാസന

  konnivartha.com : കോന്നി ടൗണിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവര്‍ത്തികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു... Read more »

മലയാലപ്പുഴയിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്

konnivartha.com : മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന മലയാലപ്പുഴയിലെ വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനം മലയാലപ്പുഴ ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് നവീകരണം നാടിന്റെ സമഗ്രവികസനത്തിന്... Read more »

ശബരിമല : തീര്‍ത്ഥാടന കാലം സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

  konnivartha.com : സുരക്ഷിതമായ തീര്‍ഥാടന പാതയൊരുക്കുന്നതിന് ഈ വര്‍ഷവും സേഫ് സോണ്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ പാത സേഫ് സോണ്‍ നിരീക്ഷണത്തില്‍ ആയിരിക്കും. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍... Read more »

പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

  konnivartha.com : 2026 ഓടു കൂടി പൊതുമരാമത്ത് റോഡുകളില്‍ പതിനയ്യായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുടുത്ത-പൂതങ്കര ഇളമണ്ണൂര്‍- കിന്‍ഫ്ര- ചായലോട് റോഡ് പൂതങ്കര ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു... Read more »

ഏറ്റവും കൂടുതല്‍ പാറമട ഉള്ള കലഞ്ഞൂരില്‍ വീണ്ടും പാറമട വരുന്നു

  konnivartha.com : കോന്നി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പാറമട /ക്രഷര്‍ യൂണിറ്റുകള്‍ ഉള്ള കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ വീണ്ടും പാറമട വരുന്നു . കലഞ്ഞൂര്‍ പഞ്ചായത്തിലെ മുറിഞ്ഞകല്‍ കേന്ദ്രമാക്കിയാണ് പാറമട വരുന്നത് . മുറിഞ്ഞകല്ലില്‍ ആരംഭിക്കുന്ന പാറമടയിലേക്ക് ട്രക്ക് സൂപ്പര്‍ വൈസറെ ആവശ്യമുണ്ടെന്നു... Read more »

സൂപ്പർഫാസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചു : കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു

  konnivartha.com : കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു. പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും... Read more »

രണ്ടു ദിവസം ജില്ലയില്‍ പരിശോധന നടത്തും: ശബരിമല റോഡുകളുടെ സ്ഥിതി മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടു വിലയിരുത്തും

  konnivartha.com : ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ ഇന്നും(19), നാളെയും(20) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടു സന്ദര്‍ശനം നടത്തും. മന്ത്രിക്കൊപ്പം എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലാകും പരിശോധന നടത്തുക.... Read more »

കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

  konnivartha.com : നിയോജകമണ്ഡലത്തിലെ ഏനാദിമംഗലം കലഞ്ഞൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലഞ്ഞൂർ- കുടുത്ത-പൂതങ്കര ഇളമണ്ണൂർ- കിൻഫ്ര- ചായലോട് റോഡ് ഉദ്ഘാടനം, മലയാലപ്പുഴയിലെ വിവിധ പൊതുമരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം എന്നിവ ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി... Read more »

പന്തളം തെക്കേക്കര പഞ്ചായത്തില്‍ മുട്ടഗ്രാമം പദ്ധതി

  konnivartha.com : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നടപ്പാക്കുന്ന മുട്ടഗ്രാമം പദ്ധതിക്ക് തുടക്കമായി.   ഗ്രാമപഞ്ചയത്തിലെ എല്ലാ കുടുംബശ്രീ വനിതകള്‍ക്കും സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്  നിര്‍വഹിച്ചു.   2022-23... Read more »