Trending Now

സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് പരിശോധന

  സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന്‍ പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45 മുതലാണ് പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാമിന്‍റെ ഉത്തരവിന്‍ പ്രകാരമാണ് മിന്നൽ പരിശോധന. സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ആധാരം എഴുത്തുകാർ... Read more »

പരിസ്ഥിതി സംവേദക മേഖല – കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും

പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടാൻ എം. പിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും... Read more »

ചിറ്റാർ 86 പള്ളി പടിക്ക് സമീപം ബസ് അപകടത്തിൽപെട്ടു

  konnivartha.com : ചിറ്റാർ 86 പള്ളിപടിക്ക് സമീപം സുല്‍ത്താന്‍  ബസ് അപകടത്തിൽപെട്ടു. നിരവധി പേർക്ക് പരിക്ക് ഉണ്ട് . പരിക്ക് പറ്റിയവരെ ആദ്യം   അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.  തുടര്‍ന്ന് 3   പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചിറ്റാറില്‍ കനത്ത മഴയാണ്.10... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ ഈ സര്‍ക്കാരിന്‍റെ കാലത്തുതന്നെ പിജി കോഴ്‌സ് ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

  konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   ആദ്യ... Read more »

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ആദ്യ പ്രവേശനോത്സവം (15.11.2022 )

  konnivartha.com : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ആദ്യവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം 15.11.2022 ചൊവ്വാഴ്ച രാവിലെ 8:30ന്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെയും കോന്നി എംഎല്‍എ അഡ്വ. കെ.യു.ജനീഷ് കുമാറിന്റെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യരുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കും. Read more »

സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം നടന്നു

konnivartha.com : കോന്നിഅട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ 1988 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ സെന്റ് ജോർജ് 88 ജംഗ്ഷന്റെ 34 വർഷങ്ങൾക്ക് ശേഷമുള്ള പുനർസംഗമം  നടന്നു. പഴയ കൗമാര കാല ഓർമ്മകൾ പങ്കുവച്ചും മധുരം നുകർന്നും സദ്യയൊരുക്കിയും ഗ്രുപ്പ് ഫോട്ടോകളെടുത്തും, പാട്ടുപാടിയും ഡാൻസ്... Read more »

പരിഭാഷകരെ നിയമിക്കുന്നു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി പരിഭാഷകരെ നിയമിക്കുന്നു.ശാസ്ത്ര മാനവിക വിഷയങ്ങളിൽ     ബിരുദാനന്തരബിരുദമുള്ളവർ, നിയമം, മെഡിസിൻ, എൻജിനിയറിംഗ് ഇവയിൽ ഏതിലെങ്കിലും ബിരുദമുള്ളവരായിരിക്കണം. മലയാള പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യതയുള്ളവർ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ നവംബർ 20ന് ഉച്ചയ്ക്ക് 2ന് മുമ്പ്... Read more »

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപത്തട്ടിപ്പ് : മൂന്നുപേർ പിടിയിൽ

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ... Read more »

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

  പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ ദാസ്സപ്പന്റെ മകൻ സന്തോഷ്‌ പി ഡി (43) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.... Read more »

ഉപതിരഞ്ഞെടുപ്പ്: മായ അനില്‍കുമാറിനും അനീഷിനും വിജയം

  ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മായ അനില്‍കുമാര്‍ 1785 വോട്ടുകള്‍ക്ക് വിജയിച്ചു. മായ അനില്‍കുമാറിന് ആകെ 14772 വോട്ടുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ആനി തോമസിന് 12987 വോട്ടുകളും ബിജെപിയിലെ സന്ധ്യമോള്‍ക്ക് 5138 വോട്ടുകളുമാണ്... Read more »