കോവിഡ് വാക്‌സിനേഷന്‍: കേരളത്തില്‍ ഡ്രൈ റണ്‍ നാളെ

  സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണ്‍ (മോക് ഡ്രില്‍) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട... Read more »

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (നാല് സെന്റ് കോളനി ഭാഗം), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല് (ഫിഷറീസ് ജംഗ്ഷന്‍ മുതല്‍ തടത്തില്‍പ്പടി ഭാഗം വരെ), എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 30 മുതല്‍ ഏഴു ദിവസത്തേക്ക്്... Read more »

പത്തനംതിട്ട ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 667 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 42 പേരുണ്ട്.... Read more »

കോവിഡ് രോഗികളുമായി സമ്പര്‍ക്കം ശബരിമല മേല്‍ശാന്തി ക്വാറന്റീനില്‍

  ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നു പേര്‍ ഉള്‍പ്പടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു . മകരവിളക്ക് സാഹചര്യമാണെങ്കില്‍ക്കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (പാമ്പിനിയില്‍ ഉള്‍പ്പെടുന്ന അഞ്ചേക്കര്‍ കോളനി), വാര്‍ഡ് 1 (വയ്യാറ്റുപുഴയില്‍ ഉള്‍പ്പെടുന്ന വയ്യാറ്റുപുഴ മര്‍ത്തോമ പള്ളി മുതല്‍ സംരക്ഷിത വനമേഖല വരെ ഉള്‍പ്പെടുന്ന തേരകത്തും മണ്ണ് പ്രദേശം) ,എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കരിക്കാട്ടില്‍ കോളനി ,വാളക്കുഴി, പുല്ലേലമണ്‍,... Read more »

പത്തനംതിട്ട ജില്ലയില്‍ 561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ജനിതക മാറ്റം വന്ന കോവിഡ്: കേരളം അതീവ ജാഗ്രതയില്‍

  ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ... Read more »

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

  കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് യൂറോപ്യന്‍ യൂണിയന്‍ തുടക്കം കുറിച്ചു. 27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടു ബില്യണ്‍ വാക്‌സിന്‍ ഡോസിന്റെ കരാറിലാണ് യുറോപ്യന്‍ കമ്മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യൂറോപ്പിൽ രണ്ടരക്കോടിയോളം... Read more »
error: Content is protected !!