പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് : 1368 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരെ വഞ്ചിച്ചു പണം തട്ടിയെന്ന പരാതില്‍ മേല്‍ പോലീസ് ഇതുവരെ 1368 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പതിനായിരത്തിന് അടുത്തു പരാതികള്‍ സംസ്ഥാനത്തും പുറം സംസ്ഥാനത്തുമായി പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് . കേസ്സ് സി... Read more »

നിയമം എന്തെന്ന് തീരുമാനിക്കുന്നത് വിജിലന്‍സ്സല്ല : ധനമന്ത്രി

  കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ പൊട്ടിത്തെറിച്ച് ധനമന്ത്രി ഡോ.തോമസ് ഐസക്. വിജിലന്‍സ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നിയമം എന്തെന്ന് തീരുമാനിക്കുന്നതു വിജിലന്‍സല്ലെന്നും തോമസ് ഐസക് പറഞ്ഞു. സുതാര്യമായ സ്ഥാപനമാണ് കെഎസ്എഫ്ഇ. കെഎസ്എഫ്ഇയിലെ ദിവസേനയുള്ള വരുമാനം ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. ലോട്ടറി പോലെ പണം അടയ്ക്കണമെന്ന് പറയുന്നത്... Read more »

കെ.എസ്.എഫ്.ഇയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്: വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി

സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . ചിട്ടി ഇടപാടുകളില്‍ ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്‍സിന് ലഭിച്ചു .വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നു ശാഖകളില്‍... Read more »

കോന്നി അരുവാപ്പുലത്ത് ഗുണനിലവാരം ഉള്ള ഇറച്ചി ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്രീയമായ രീതിയിൽ വേദന രഹിതമായി പക്ഷിമൃഗാദികളെ കശാപ്പ് ചെയ്ത് ശീതീകരിച്ച് ഭക്ഷ്യയോഗ്യമായ ഇറച്ചിയാക്കി ജനങ്ങളിൽ എത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മീറ്റ് പ്രോഡക്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന്‍റെ കോഴി ,താറാവ്, കാള, പന്നി, ആട് ,പോത്ത്... Read more »

ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ്

  കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുന്നു. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്. കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡിൽ 50 ലക്ഷം രൂപ കണ്ടെടുത്തു. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ... Read more »

ഇന്ന് അർധരാത്രി 12 മുതൽ : ദേശവ്യാപക പണിമുടക്ക് 24 മണിക്കൂർ

  ഇന്ന് അർധരാത്രി 12 മുതൽ ദേശവ്യാപകമായി 10 സംഘടനകളുടെ സംയുക്ത കൂട്ടായ്മ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങും.അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കും .ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. Read more »

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

  43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ നിരോധിച്ചു . ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട്... Read more »

കുരുമുളകും മഞ്ഞളും നേരിട്ട് വില്‍പ്പനയ്ക്ക്

വനാന്തര ഗ്രാമമായ കോന്നി കൊക്കാത്തോട്ടില്‍ സ്വാഭാവിക അന്തരീക്ഷത്തില്‍ വിളഞ്ഞ ശുദ്ധമായ ഉണങ്ങിയ കുരുമുളക് ,ഉണക്ക മഞ്ഞള്‍ , മഹ്‌കോട്ട ദേവ ഔഷധ സസ്യ തൈകള്‍ , തേന്‍ എന്നിവ ഒന്നിച്ചു വേണ്ടവര്‍ മാത്രം വിളിക്കുക ——————————————————- ph ; 8304998233 Read more »

കോന്നി പോലീസ് ആരുടെ പക്ഷവും ചേരരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം മാന്യ വിലാസത്തോടെ ഇപ്പോള്‍ റിമാന്‍റില്‍ കഴിയുന്ന പോപ്പുലര്‍ ഉടമകളെ തൊട്ട് തലോടി നില്‍ക്കുന്ന ഒരു സംഘം പോലീസ് ജീവനക്കാരോടു ഒന്നു പറയുവാന്‍ ആഗ്രഹിക്കുന്നു . നിങ്ങള്‍ പക്ഷം ചേര്‍ന്നോ അത്... Read more »

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പത്തനാപുരം ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

  നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ... Read more »
error: Content is protected !!