മലയാളി സിനിമാ പ്രേക്ഷകരുടെ മുന്നില്‍ അരുണ്‍ ഗോപി എന്ന സംവിധായകന് ഇന്ന് രാമ ലീലയുമായി എത്തുന്നു .കേരളം ,ബാംഗ്ലൂര്‍ ,ചെന്നൈ എന്നീ സ്ഥലത്തെ 193 പ്രധാന സിനിമാ ശാലകളില്‍ രാമ ലീല പ്രദര്‍ശിപ്പിക്കും .ദിലീപ് എന്ന സിനിമാ നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ... Read more »
ഗുണമേന്മ യുള്ള വാഴവിത്തുകള്‍ സുലഭമായി ലഭിക്കുന്ന കോന്നി വകയാറിലെ വാഴ വിത്തുകള്‍ കേരളത്തിന് പുറത്തും ജന പ്രീയമായി .ബാംഗ്ലൂര്‍ ,ഹരിയാന എന്നിവിടെ വാഴ ഫാമുകളില്‍ വകയാര്‍ നിന്നുള്ള വിത്തുകള്‍ എത്തിച്ചു . പതിനഞ്ചു വര്‍ഷമായി വകയാറില്‍ വാഴ വിത്തുകള്‍ക്ക് മാത്രം വിപണി ഉണ്ട് .പത്തു... Read more »
കോന്നിയടക്കമുള്ള ജില്ലയിലെ എല്ലാ സ്ഥലത്തും മൂന്നു മാസത്തില്‍ അധികം പഴക്കം വന്ന മത്സ്യം വില്‍ക്കുന്നു .പരാതി ഉയര്‍ന്നത് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍.പരാതി പറയാത്തവര്‍ വരെ ഈ മത്സ്യം കൂട്ടി വയറ്ഇളകിയെന്നും വെളുപ്പെടുത്തി .ഇതിനെ തുടര്‍ന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ റെയ്ഡുകള്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ ജില്ലാ... Read more »
സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം 10 കോടി രൂപ AJ 442876 എന്ന നമ്പറിനാണ്. മലപ്പുറം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനത്തിന് 50 ലക്ഷം രൂപ പത്തു പേര്‍ക്കും മൂന്നാം സമ്മാനം 20 പേര്‍ക്ക് 10 ലക്ഷം... Read more »
മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും .മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാല് വരെ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബാംഗളൂര്‍... Read more »
ഓണം ബംബര്‍ ഒന്നാം സമ്മാനം പത്തു കോടി രൂപ .ഭാഗ്യാന്വേഷികര്‍ക്ക് ചാകരയായ ഓണം ബംബര്‍ നറുക്ക് എടുപ്പ് രണ്ടു ദിവസം കൂടി നീട്ടി .അഞ്ചു ലക്ഷം ലോട്ടറി കൂടി വിപണിയില്‍ എത്തി .ഒരു കോടി ഓണം ബംബര്‍ ലോട്ടറികള്‍ ആണ് ഇക്കുറി വിപണിയില്‍... Read more »
പ്രവർത്തനരഹിതമായ കമ്പനികളുടെ പട്ടികയിൽ നോർക്ക റൂട്സിനെയും ഉൾപ്പെടുത്തി. നോർക്കയുടെ ഡയറക്ടർ എംഎ യൂസഫലിയെയും അയോഗ്യനാക്കി.പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ച നോര്‍ക്ക യുടെ അംഗീകാരം നിര്‍ത്തലാക്കി . ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ട് കൃത്യമായി സമർപ്പിക്കാത്ത കമ്പനികളെയാണ് പ്രവർത്തനരഹിതമായതും കടലാസ് കമ്പനികളുടെ പട്ടികയിൽപ്പെടുത്തി കേന്ദ്ര... Read more »
കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സില്‍ ലോകത്തെ ആദ്യത്തെ അണ്ടർവാട്ടർ ലക്ഷ്വറി വെസൽ റിസോർട്ട് നിർമ്മിക്കും .കരയിൽ നിന്നു നാലുകിലോമീറ്റർ അകലെയാണ് ആഡംബര സൗധം പണിയുന്നത് . അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ റിസോർട്ടിൽ 3000 പേര്‍ക്ക് താമസിക്കുവാന്‍ കഴിയും . നാല് ഡെക്കുകളിലായി നിർമിക്കുന്ന... Read more »
മുംബൈ-അഹമ്മദാബാദ് മേഖലകളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2023ല്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടു .നരേന്ദ്ര മോഡിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് പദ്ധതിക്ക് വ്യാഴാഴ്ച തറക്കല്ലിടും.97,636 കോടി രൂപ നിർമാണ ചെലവ് വരുന്ന പദ്ധതിക്ക് മുക്കാല്‍ ഭാഗവും ജപ്പാന് വായ്പ്പയായി... Read more »
ഭരത് സഞ്ചാര്‍ നിഗം ലിമിറ്റെഡ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്ന മുഴുവന്‍ സേവങ്ങളുടെയും പട്ടിക ഇതില്‍ ലഭ്യമാണ് .വീടുകളിലെ ടെലിഫോണ്‍ നമ്പരുകള്‍ ലഭ്യമാണ് …ക്ലിക്ക് ..ലിങ്ക് http://www.bsnl.co.in/opencms/bsnl/BSNL/directory_services/online_telephone_directory.html http://www.bsnl.co.in/opencms/bsnl/BSNL/index.html Read more »