പൈനാപ്പിള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : വാഴക്കുളം എ ഗ്രേഡ് പൈനാപ്പിള്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളിലും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ നിന്നും 20 രൂപയ്ക്ക് ലഭിക്കും. ആവശ്യമുള്ളവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. പത്തനംതിട്ട: 90480 98132, 96050 60433, ആലപ്പുഴ:... Read more »

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്

പ്രാഥമിക വായ്പാ മേഖലയിൽ വായ്പാ തിരിച്ചടവ് പുനഃക്രമീകരിക്കണം- കെ.സി.ഇ.എഫ്   കോന്നി വാര്‍ത്ത ഡോട്ട് കോം : : സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ മൂലമുണ്ടായ നാശനഷ്ട ങ്ങൾമൂലവും, കോവിഡ്-19 മഹാമാരിയെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വാണിജ്യബാങ്കുകളും സഹകരണ... Read more »

മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും

മലഞ്ചരക്ക് കടകൾ ഒരു ദിവസം തുറക്കാൻ അനുവദിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ നിശ്ചിതദിവസം തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗണിൽ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകിയിട്ടുണ്ട്. അതിന് ആവശ്യമായ സാമഗ്രികൾ വിൽക്കുന്ന കടകളാകും നിശ്ചിതദിവസം... Read more »

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

കോന്നി ടൗണിലും പരിസരങ്ങളിലും കടകളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ കേസും പിഴയും konnivartha.com : സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് കോന്നി ടൗണിലും സമീപ പ്രദേശങ്ങളിലെയും പലചരക്ക്, പച്ചക്കറി, വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി.... Read more »

രജിസ്റ്ററുകള്‍ പ്രിന്‍റ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സി.ഡി.എസുകളില്‍ സൂക്ഷിക്കുന്ന രേഖകളും രജിസ്റ്ററുകളും ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് 464 രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്യുന്നതിനുവേണ്ടി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഈ മാസം  29 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ ഈ-മെയില്‍ ആയോ ക്വട്ടേഷനുകള്‍... Read more »

ലോക്ക് ഡൗൺ: കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13 മുതൽ... Read more »

പത്തനംതിട്ട  കനറാ ബാങ്കിലെ 8.13 കോടി രൂപയുടെ തട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കനറാ ബാങ്കിന്‍റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടി രൂപയുടെ തട്ടിപ്പുനടത്തിയ പ്രതി വിജീഷ് വര്‍ഗീസ് (36)പിടിയില്‍. ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍സെല്ലിന്റെ സഹായത്തോടെ... Read more »

പത്തനംതിട്ട ജില്ലയില്‍ സപ്ലൈകോ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന സംരംഭത്തിന് സപ്ലൈകോയും കുടുംബശ്രീയും ചേര്‍ന്ന് തുടക്കം കുറിക്കുന്നു. റാന്നി പഴവങ്ങാടി... Read more »

പത്തനംതിട്ട ബാങ്കില്‍ നിന്നും 8 കോടി തട്ടിയെടുത്ത ബാങ്ക് ജീവനകാരന്‍ പിടിയില്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പഴയ കാനറ ( സിൻഡിക്കേറ്റ് ) ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ... Read more »

എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്... Read more »
error: Content is protected !!