നിരക്ക് വളരെ കുറവ് : കന്നുകാലികളെ ഇന്‍ഷുറന്‍സ് ചെയ്യാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കായി സൗജന്യ നിരക്കിലുള്ള കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളായ ഗോസമൃദ്ധി, നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന്‍ എന്നിവ നടപ്പിലാക്കുന്നു. ഒരു വര്‍ഷം, മൂന്നു വര്‍ഷം എന്നീ കാലയളവുകളിലുള്ള... Read more »

കോന്നിയില്‍ നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ മത്സ്യവിത്ത്... Read more »

അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

അംഗീകാരമില്ലാത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി konnivartha.com : 2013 ലെ കമ്പനി നിയമപ്രകാരം കേന്ദ്ര സര്‍ക്കാക്കാരിന്റെ അംഗീകാരമില്ലാതെ കൊല്ലം ജില്ലയില്‍ നിധി, മ്യൂച്ചല്‍ ബെനിഫിറ്റ് പേരുകളില്‍ പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍... Read more »

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും

അരുവാപ്പുലം സഹകരണ ബാങ്ക് പുതിയ വായ്പാ പദ്ധതികൾ നടപ്പിലാക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സർക്കാരിന്റെ പുസ്തകസഞ്ചി പദ്ധതി പ്രകാരം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിന് കൺസ്യൂർ ഫെഡ് തയ്യാറാക്കിയിട്ടുള്ള നോട്ടുബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്... Read more »

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്

അരുവാപ്പുലം ഫാർമേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ : പി റ്റി :148) ഹെഡ് ഓഫീസ് : അരുവാപ്പുലം (0468 -2341251,9446363111 , ബ്രാഞ്ചുകള്‍ : അരുവാപ്പുലം(2342351 ) ഐരവണ്‍ (2342251) കോന്നി (2341651 ) കൊക്കാത്തോട് (2395151 ) കാര്‍ഷിക ,കാര്‍ഷികേതര... Read more »

പത്തനംതിട്ട ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ മുതല്‍ തുറക്കും

മദ്യവിതരണം: പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍  കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അടഞ്ഞുകിടന്ന കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യ വില്‍പ്പനശാലകളും വ്യാഴാഴ്ച്ച(ജൂണ്‍ 17) മുതല്‍ നിബന്ധനകള്‍ക്കനുസരിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ നിന്നും... Read more »

വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-2022 സാമ്പത്തിക വര്‍ഷം ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ആറന്മുള, മിനിസിവില്‍ സ്റ്റേഷന്‍ മൂന്നാം... Read more »

വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം : പ്രചരിക്കുന്ന സന്ദേശം തെറ്റ്

വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണിന് അപേക്ഷിക്കാം എന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം തെറ്റ് konni vartha.com : പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റര്‍ഹ വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍/നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന് പട്ടികജാതി പത്തനംതിട്ട ജില്ലാ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആര്‍.രഘു അറിയിച്ചു. വകുപ്പിന്റെ കീഴിലുള്ള... Read more »

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി... Read more »

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോന്നിയില്‍ കൂലി കൂടുതല്‍ : സ്വദേശികള്‍ക്ക് കുറവും അന്യ സംസ്ഥാനതൊഴിലാളികളുടെ കയ്യില്‍ നിന്നും ഏജന്‍റുമാര്‍” പിടിച്ച് “വാങ്ങുന്നത് 200 രൂപ വീതം കോന്നി വാര്‍ത്ത ഡോട്ട് കോം : നിർമ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവരെ എത്തിക്കുന്ന ഏജന്‍റുമാര്‍... Read more »
error: Content is protected !!