Trending Now

20 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതിയിലെ  ഭേദഗതി പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു

konnivartha.com : പത്തനംതിട്ട ജില്ലയിലെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. തിരുവല്ല നഗരസഭയുടേയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികളിലെ ഭേദഗതി... Read more »

ആദായം തരും ചോലമുണ്ട കുരുമുളക് : ശരാശരി 35വർഷം വരെ വിളവ്

  KONNIVARTHA.COM : ചോലമുണ്ട (മലബാർ എക്സൽ )മധ്യ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഇനം കുരുമുളകാണ് . വേനലിനെ നന്നായി ചെറുക്കുന്ന ചോലമുണ്ട ഇട മഴ കുറഞ്ഞ തൃശൂർ പാലക്കാട്‌, മലപ്പുറം ജില്ലകളിൽ കൃഷി ചെയ്യാൻ ഉത്തമം. എല്ലാ വർഷവും ഈ കൊടി... Read more »

വിപണി ഇടപെടൽ ശക്തമാക്കി സപ്ലൈകോ

*മൊബൈൽ വിൽപന ശാലകൾ ഇന്ന് (നവം.30) മുതൽ konnivartha.com : വിലക്കയറ്റത്തെ പ്രതിരോധിക്കാൻ വിപണി ഇടപെടൽ ശക്തമാക്കി ഇന്ന് മുതൽ ഡിസംബർ 9 വരെ സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങൾ വിതരണം നടത്തും.   തിരുവനന്തപൂരം, വയനാട്, കാസർഗോഡ്... Read more »

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി.   കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു നടപടി.... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ വഞ്ചിച്ച കോന്നി വകയാര്‍ ആസ്ഥാനമായതും സംസ്ഥാനത്തിനകത്ത്‌ ബ്രാഞ്ചുകള്‍ ഉള്ള പോപ്പുലർ ഫിനാൻസിന്റെ സ്വത്തുവകകൾ പിടിച്ചെടുക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍മാര്‍ക്കും നിര്‍ദേശം . അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമപ്രകാരം (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ്... Read more »

അനധികൃത നിക്ഷേപപദ്ധതി നടത്തുന്നവര്‍ക്ക് പിടിവീഴും :സംസ്ഥാനത്ത് ചട്ടങ്ങളായി

  അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി.2019 ജൂലായിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിനാണ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) സംസ്ഥാന സർക്കാർ ചട്ടം രൂപവത്‌കരിച്ചത്. ഇത് കഴിഞ്ഞദിവസം... Read more »

നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസ ധനസഹായം നല്‍കും: മന്ത്രി ജെ. ചിഞ്ചു റാണി

പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ആശ്വാസ ധനസഹായം നല്‍കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍  ഒക്ടോബര്‍ മാസം ഉണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ... Read more »

സി-ഡിറ്റിന്റെ പേരിൽ തെറ്റായ പരസ്യ പ്രചാരണം

    അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും ഉപയോഗിച്ച് സി-ഡിറ്റ് പ്ലേയ്‌സ്‌മെന്റ് സെൽ തുടങ്ങിയുള്ള... Read more »

കേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം 27 ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം കേക്കുകളായ രസമലായി, കുല്‍ഫി, ബിസ്‌കോഫ് ലോട്ടസ്, സിറ്റിങ്ങ് ബാര്‍ബി എന്നിവയുടെ നിര്‍മ്മാണത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 27 ന് രാവിലെ 10 മുതല്‍ തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ്... Read more »

കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി

കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി കോന്നി വാർത്ത :കോന്നിക്കാരുടെ കാര്യത്തിൽ വില കൂടിയാലോ കുറഞ്ഞാലോ ഒരു പ്രതികരണം ഇല്ല. നാവ് വായിൽ ഉണ്ടോ എന്ന് നീട്ടി നോക്കണം. അത്ര മാത്രം പ്രതികരണ ശേഷി നശിച്ചു. ഉപ്പിനും മുളകിനും അരിയ്ക്കും വില... Read more »