Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ സമര പരിപാടികള്‍ ഇന്ന് നടക്കും

  KONNIVARTHA.COM : നിക്ഷേപകരുടെ പണം വക മാറ്റി ചിലവഴിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ... Read more »

പത്തനംതിട്ട നഗരസഭ:കശാപ്പ്ശാലയ്ക്ക് അനുമതി ലഭിച്ചു: കോന്നിയില്‍ ലൈസന്‍സ് ഇല്ല

  konnivartha.com : നീണ്ട ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള കശാപ്പ്ശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചു.എന്നാല്‍ കോന്നിയില്‍ അനുമതി ഇല്ല എങ്കിലും പഞ്ചായത്തിന്‍റെ മൌന അനുമതിയോടെ പൂവന്‍ പാറയില്‍ ഇറച്ചി വ്യാപാരം നടക്കുന്നു . ലക്ഷങ്ങളുടെ നികുതി... Read more »

സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിക്ഷേധ ധര്‍ണ്ണ

  KONNIVARTHA.COM :കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സില്‍ ചെറുതും വലുതുമായി നിക്ഷേപം നടത്തിയവരുടെ പണം പ്രത്യേക നിയമ പ്രകാരം ഉടന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേകരുടെ വലിയ കൂട്ടായ്മയായ പി... Read more »

കുളത്തുമൺ സ്വദേശിക്ക് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

  konnivartha.com : കോന്നി അതിരുങ്കൽ കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തൃശൂരിൽ ഹോസ്റ്റൽ വാർഡിനായി ജോലി ചെയ്യുന്ന കുളത്തുമൺ തടത്തിൽ പുത്തൻവീട്ടിൽ ജൂലിയറ്റിനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ... Read more »

പോപ്പുലർ ഫിനാൻസ് :നീതി തേടി നിക്ഷേപകർ  വീണ്ടും സമരത്തിലേക്ക്

    Konnivartha. Com :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിൽ നിക്ഷേപം നടത്തിയ ആയിരകണക്കിന് നിക്ഷേപകർ സർക്കാർ ഭാഗത്തു നിന്നുള്ള നീതി തേടുന്നു.   പോപ്പുലർ ഫിനാൻസ് ഉടമയും മക്കളും ചേർന്ന് നടത്തിയ കോടികളുടെ തട്ടിപ്പിൽ ഇരയായത് സാധാരണക്കാരായ നിക്ഷേപകരാണ്. സർക്കാർ തലത്തിൽ... Read more »

നിക്ഷേപകര്‍ കാത്തിരിക്കുന്നു : പോപ്പുലര്‍ ഫിനാന്‍സ്സിലെ പണം എന്ന് കിട്ടും 

    KONNI VARTHA .COM : കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കോടികള്‍ കട്ട് മുടിച്ച ഉടമകള്‍ സ്ഥാപനം പൊളിച്ചതും ഒടുവില്‍ നിയമ നടപടികള്‍ നടക്കുന്നതുമായ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരായ സാധാരണക്കാര്‍ തങ്ങളുടെ ചെറു സമ്പാദ്യം എന്ന് തിരിച്ചു കിട്ടും എന്നുള്ള... Read more »

ഖാദിയുടെ ലേബലിൽ വ്യാജനെത്തുന്നു

      ഖാദിയുടെ ലേബലിൽ വൻ തോതിൽ വ്യാജനെത്തുന്നതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വിൽക്കുന്നത്. പവർലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാർത്ഥ മൂല്യം... Read more »

കയർ മേഖലക്ക് പുതുജീവനായി ഭൂവസ്ത്രം

  കേരളത്തിന് അഭിമാനിക്കാവുന്ന പരമ്പരാഗത വ്യവസായമാണ് കയർ. കയർ മേഖലക്ക് ഉണർവും പുത്തൻ വിപണിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കയർ വകുപ്പ് നടപ്പാക്കുന്ന സുപ്രധാന കാൽവെയ്പാണ് കയർ ഭൂവസ്ത്രം പദ്ധതി.   തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന... Read more »

ആലുവയിലെ ട്രാൻസ്ഫോർമർ നിർമ്മാണ യൂണിറ്റിൽ ബിഐഎസ് റെയ്ഡ്

konnivartha.com  : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, കൊച്ചി ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ ശ്രീമതി ജൂനിത ടി ആർ, ശ്രീ ദിനേഷ് രാജഗോപാലൻ എൽ 2022 ഫെബ്രുവരി 17 ന് ആലുവയിൽ സ്ഥിതി ചെയ്യുന്ന മെസ്സേർസ് ഇൻട്രാൻസ്‌ ഇലക്ട്രോ കമ്പോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിക്കുന്ന... Read more »

സംരംഭകത്വ വികസനത്തിന് കൈത്താങ്ങായി കെ.എഫ്.സി

ഇതുവരെ 112 കോടി രൂപ വായ്പ നൽകി കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി)  ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇതുവരെ 112... Read more »