അനധികൃത നിക്ഷേപപദ്ധതി നടത്തുന്നവര്‍ക്ക് പിടിവീഴും :സംസ്ഥാനത്ത് ചട്ടങ്ങളായി

  അനധികൃത നിക്ഷേപപദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി.2019 ജൂലായിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിനാണ് (ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) സംസ്ഥാന സർക്കാർ ചട്ടം രൂപവത്‌കരിച്ചത്. ഇത് കഴിഞ്ഞദിവസം... Read more »

നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസ ധനസഹായം നല്‍കും: മന്ത്രി ജെ. ചിഞ്ചു റാണി

പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകര്‍ക്കും അടിയന്തരമായി ആശ്വാസ ധനസഹായം നല്‍കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍  ഒക്ടോബര്‍ മാസം ഉണ്ടായ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ... Read more »

സി-ഡിറ്റിന്റെ പേരിൽ തെറ്റായ പരസ്യ പ്രചാരണം

    അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും ഉപയോഗിച്ച് സി-ഡിറ്റ് പ്ലേയ്‌സ്‌മെന്റ് സെൽ തുടങ്ങിയുള്ള... Read more »

കേക്കുകളുടെ നിര്‍മ്മാണത്തില്‍ പരിശീലനം 27 ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധതരം കേക്കുകളായ രസമലായി, കുല്‍ഫി, ബിസ്‌കോഫ് ലോട്ടസ്, സിറ്റിങ്ങ് ബാര്‍ബി എന്നിവയുടെ നിര്‍മ്മാണത്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 27 ന് രാവിലെ 10 മുതല്‍ തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ്... Read more »

കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി

കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി കോന്നി വാർത്ത :കോന്നിക്കാരുടെ കാര്യത്തിൽ വില കൂടിയാലോ കുറഞ്ഞാലോ ഒരു പ്രതികരണം ഇല്ല. നാവ് വായിൽ ഉണ്ടോ എന്ന് നീട്ടി നോക്കണം. അത്ര മാത്രം പ്രതികരണ ശേഷി നശിച്ചു. ഉപ്പിനും മുളകിനും അരിയ്ക്കും വില... Read more »

കാറ്ററിങ് സർവീസ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർഗ നിർദ്ദേശം നൽകി

  കാറ്ററിങ് സർവീസുകാർ കല്യാണചടങ്ങുകളിലേക്കും മറ്റ് പരിപാടികളിലേക്കും ചടങ്ങുകളിലേക്കും നൽകുന്ന ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധയുണ്ടാകുന്നു എന്ന വാർത്തകളുടെ അടിസ്ഥാനത്തിലും കാറ്ററിങ് സർവീസുകളെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിലും പുതിയ മാർഗനിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ ആക്ട് 2006 റൂൾസ് & റഗുലേഷൻസ് 2011... Read more »

ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

     konni vartha.com : കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ... Read more »

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 46 കോടി രൂപയുടെ കൃഷിനാശം

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2021 ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 4598.34 ലക്ഷം രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു മാസത്തെ മഴയില്‍ നഷ്ടമായത്.   323.80... Read more »

ജില്ലാതല സഹകരണ വാരാഘോഷം ഉദ്ഘാടനം

  68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍... Read more »

ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി അരുവാപ്പുലം ബാങ്ക് മാതൃകയാകുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന വായ്പാ – നിക്ഷേപ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് ജില്ലയിൽ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി.   കോവിഡ്... Read more »
error: Content is protected !!