Trending Now

എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി ആത്മനിർഭർ ഭാരത് പാക്കേജ്

എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി ആത്മനിർഭർ ഭാരത് പാക്കേജിന് കീഴിൽ സർക്കാർ നിരവധി സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ഉൾപ്പെടുന്നവ: I. എം‌എസ്‌എംഇകൾ ഉൾപ്പെടെയുള്ള ബിസിനസ്സിനായി എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി പദ്ധതിക്ക് (ഇസിഎൽജിഎസ്) കീഴിൽ 5 ലക്ഷം കോടി രൂപയുടെ ഈടില്ലാതെ ഓട്ടോമാറ്റിക് ലോണുകൾ. II. MSME... Read more »

വ്യാജ ഖാദി വിൽപന: ശക്തമായ നടപടി

  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി), ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലെ ടെക്സ്റ്റൈൽ കമ്മിറ്റിയെ ഖാദിയുടെ ഉൽപ്പാദന പ്രക്രിയകൾ നേരിട്ട് പരിശോധിക്കുന്നതിനും ലബോറട്ടറി പരിശോധനയ്ക്കായി ഖാദി സാമ്പിളുകൾ ശേഖരിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഖാദിയുടെ പേരിൽ അനധികൃതമായി ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് കെവിഐസി 2172 നോട്ടീസ്... Read more »

വിഴിഞ്ഞം തുറമുഖ നിര്‍മാണം :ഇന്ന് മുതല്‍ പുനരാരംഭിക്കും

  വിഴിഞ്ഞത്ത് സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ്. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. സമരം ഒത്തുതീര്‍ന്നതില്‍ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. സമരസമതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകണം. പദ്ധതി നടത്തിപ്പിനോളം... Read more »

117 കോടി രൂപയുടെ വ്യാജലോണുകള്‍: അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

  തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്. ബിജു കരീം, ജില്‍സ്, ബിജോയ്, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാനപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : നിക്ഷേപകരുടെ മൊഴിയെടുപ്പ് സി ബി ഐ തുടരുന്നു

  konnivartha.com : പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ മുപ്പതിനായിരത്തോളം നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയാണ് വെട്ടിച്ചത്. ഈ നിക്ഷേപക തട്ടിപ്പില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു . സി ബി ഐ കൊച്ചി യൂണിറ്റില്‍ നിന്നുള്ള... Read more »

വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ

  konnivartha.com : കോന്നി നിയോജക മണ്ഡലത്തിൽ വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുവാനായി 256700/- രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ... Read more »

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള... Read more »

കോന്നി ചിറ്റൂർ മുക്കിൽ പുതിയ അക്ഷയ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

konnivartha.com : കോന്നി ചിറ്റൂർ മുക്കിൽ പുതിയ അക്ഷയ കേന്ദ്രം കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു . ചിറ്റൂർമുക്ക് വാർഡ് മെമ്പർ കുമാരി അർച്ചന ബാലൻ,ഐടി മിഷൻ... Read more »

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പ് കേസ് : മാനേജർ അറസ്റ്റിൽ

  konnivartha.com : കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കോയിപ്രം പോലീസിന്റെ പിടിയിലായി. കുറിയന്നൂർ പി ആർ ഡി മിനി നിധി ലിമിറ്റഡിന്റെ മാനേജർ കോയിപ്രം തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ കെ ടി ഡേവിഡിന്റെ മകൻ ഡേവിസ് ജോർജ്ജ്... Read more »

കോന്നി ഡിപ്പോയില്‍ ചന്ദന തടി ചില്ലറ വില്‍പ്പനയ്ക്ക്

  konnivartha.com : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍  ചന്ദന തടി ചില്ലറ വില്‍പ്പന നടത്തുന്നു. ക്ലാസ് നാല് ഗോട്ട്‌ല, ക്ലാസ് ആറ് ബാഗ്രാദാദ്, ക്ലാസ് 14, സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വില്‍പന നടത്തുന്നത്. ഈ കാസുകളില്‍ ഉള്‍പ്പെട്ട 50 ഗ്രാം, 100... Read more »