Trending Now

കന്യാകുമാരി റെയിൽവേ സ്റ്റേഷൻ പുനർനിർമാണം 19 മാസത്തിനുള്ളിൽ പൂർത്തിയാക്കും

  ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക് മെമ്മോറിയൽ, ഗാന്ധി മ്യൂസിയം എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷന്റെ... Read more »

ഡിആര്‍ഐ റെയ്ഡ്: 4.11 കോടിയുടെ സ്വര്‍ണം പിടികൂടി, നാല് പേര്‍ അറസ്റ്റില്‍

  കോഴിക്കോട്കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു.കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.   പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍... Read more »

കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് ബഡ്‌സ് നിയമലംഘനം: 17 നകം നടപടികള്‍ പൂര്‍ത്തിയാക്കണം

  konnivartha.com : ബഡ്‌സ് നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ലംഘനം നടത്തിയ ഓയൂര്‍ മരുതമണ്‍പള്ളിയിലെ കാര്‍ത്തിക ഫിനാന്‍സിയേഴ്‌സ് സ്ഥാപനത്തിന്റെ ഉടമകളുടെയും മറ്റു പ്രതികളുടെയും സ്ഥാവരജംഗമ ആസ്തികളും ബാങ്ക് അക്കൗണ്ടുകളും താല്‍ക്കാലികമായി കണ്ടുകെട്ടി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നിശ്ചിത തീയതിക്കകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പിക്കാന്‍   കൊല്ലം... Read more »

Indian Railways to introduce Bharat Gaurav Deluxe AC Tourist Train under ‘Ek Bharat Shrestha Bharat’ Scheme

Indian Railways has come up with a very special tour Garvi Gujarat to showcase the cultural & Spiritual Heritage of Vibrant Gujarat State by running its Bharat Gaurav Deluxe AC Tourist Train.... Read more »

94 ലോൺ ആപ്പുകളും 138 വാതുവെപ്പ് ആപ്പുകളും ഇന്ത്യ നിരോധിച്ചു

  ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി... Read more »

സമയവും തീയതിയും രേഖപ്പെടുത്താത്ത ഭക്ഷണപ്പൊതികൾ അനുവദിക്കില്ല

  2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു.   ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള... Read more »

കേരള ബജറ്റ് : കേരളം കടക്കെണിയിൽ അല്ല : ധനമന്ത്രി കെഎൻ ബാലഗോപാൽ

  രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ്. സുരക്ഷക്കൊപ്പം സ്ത്രീകളുടെ ജീവിത നിലവാരമുയർത്തുന്നതും ലക്ഷ്യം വെച്ചാണ് ബജറ്റ് നിർദേശങ്ങൾ. സ്ത്രീപക്ഷ പദ്ധതികളെ അവഗണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. പൊതുജനാരോഗ്യമേഖലയ്ക്കായി ഇത്തവണ 2828.33 കോടി രൂപയാണ് നീക്കിവച്ചത് സാമ്പത്തിക ഞെരുക്കത്തിനിടയിലും കാർഷിക മേഖലക്കായി വിവിധ പദ്ധതികളും ബജറ്റിൽ... Read more »

‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ 247 പരിശോധനകൾ, 4 സ്ഥാപനങ്ങൾ അടപ്പിച്ചു

‘കേരളം സുരക്ഷിത ഭക്ഷണ ഇടം‘ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധനകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസില്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്ഥാപനങ്ങളും ഉൾപ്പെടെ 4 സ്ഥാപനങ്ങൾ അടപ്പിച്ചു.   കൊല്ലം ജില്ലയിലെ 2 സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക്... Read more »

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി: രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിർമല സീതാരാമൻ

  ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി... Read more »

വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം നടന്നു

  konnivartha.com : വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ വെച്ച് പി ഈ സലാഹുദ്ദീൻ അധ്യക്ഷതയിൽ അഡ്വക്കേറ്റ് അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.   ഏരിയ ട്രഷറർ ജയപ്രകാശ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും മനു മക്കപ്പുഴ പ്രവർത്തന... Read more »