Trending Now

കൃഷിവകുപ്പ്‌ നടത്തുന്ന വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചറലിന്റെ ( വൈഗ)ആറാം പതിപ്പിന്‌ 25 ന്‌ തുടക്കം

കൃഷിവകുപ്പ്‌ നടത്തുന്ന വാല്യു അഡിഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾച്ചറലിന്റെ ( വൈഗ)ആറാം പതിപ്പിന്‌ 25 ന്‌ തുടക്കം. പുത്തരിക്കണ്ടത്ത്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സര്‍ക്കാര്‍ ഫാമുകളിലെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നതിനായുള്ള കേരൾ അഗ്രോയുടെ ലോഗോ... Read more »

പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഡീലക്സ് സര്‍വീസ് ശനിയാഴ്ച പുനരാരംഭിക്കും

  പത്തനംതിട്ടയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് പുനരാരംഭിക്കുന്നതിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച വൈകുന്നേരം ആറിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍വഹിക്കും. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ... Read more »

ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്

          ഇന്ത്യ ജി-20 അധ്യക്ഷ പദവി വഹിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ പരിപാടികളിലും റിപ്പോർട്ടുകളിലും ജി-20യുടെ ലോഗോയും തീമും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ... Read more »

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസലിൽ വെട്ടിപ്പ്:ആയിരം ലിറ്ററിന്‍റെ കുറവ്

  തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വന്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്.... Read more »

200 കോടിയുടെ നിക്ഷേപക തട്ടിപ്പ് : സ്ഥാപന ഉടമകളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു

  konnivartha.com : ധന വ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ നിക്ഷേപങ്ങള്‍ മരവിപ്പിച്ചു.ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമയായ വടൂക്കര സ്വദേശി ജോയ് ഡി.പാണഞ്ചേരി (66) ഭാര്യയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായി കൊച്ചുറാണി (60) എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള... Read more »

മാംസം, മുട്ട, പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കേരളത്തിന് ആവശ്യമായ മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കുകയാണ് ലക്ഷ്യമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രോജക്്ടായ മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ... Read more »

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് കഴിയില്ല : ഹൈക്കോടതി

‘ചിക്കൻ’ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്‌സിക്ക് ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്‌സാമിനർ ഓഫ് ട്രേഡ്മാർക്ക്‌സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്‌സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.‘ചിക്കൻ’ എന്ന വാക്കും ‘സിംഗർ’... Read more »

നാടൻപാനീയങ്ങളിൽ സന്തോഷം നിറച്ച് റാന്നി ബി ആർ സി

  konnivartha.com : സാറേ,ചതുരപുളി കൊണ്ട് ജ്യൂസുംഉണ്ടാക്കാമോ?ഞങ്ങളുടെ പുളിഞ്ചോട്ടിൽ ആർക്കും വേണ്ടാതെ എത്ര എണ്ണമാ കിടക്കുന്നത്! ചതുര പുളിയുടെ പുതിയ ഒരു ഉപയോഗം മനസ്സിലാക്കിയ ജനപ്രതിനിധി അത്ഭുതത്തോടെ പറഞ്ഞു. റാന്നി ബി ആർ സി യും പഴവങ്ങാടി സിഎംഎസ് എൽ പി സ്കൂളും സംയുക്തമായി... Read more »

നെല്ലു സംഭരണം: കേരള ബാങ്കുമായി സപ്ലൈകോ കരാറായി-  പണം വിതരണം വെള്ളിയാഴ്ച മുതൽ

  നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി 10) മുതൽ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ... Read more »

പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി

  konnivartha.com : കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ... Read more »