Trending Now

ആധാർ കാർഡ് സൗജന്യമായി ഓൺലൈനായി പുതുക്കാം

  konnivartha.com: ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി. ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയത്. 2023 സെപ്തംബർ 14 ആണ് പുതുക്കിയ തീയതി. അവസാന തീയതിക്കകം അപേക്ഷകർ അവരുടെ ഏറ്റവും പുതിയ ഡെമോ​ഗ്രാഫിക് വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ... Read more »

വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന;അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

    konnivartha.com : പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെയും കോന്നിയിലെയും വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശ പ്രകാരം എഡിഎം ബി. രാധാകൃഷ്ണന്റെയും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനിലിന്റെയും നേതൃത്വത്തില്‍ സിവില്‍സപ്ലൈസ്- ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന... Read more »

പോപ്പുലര്‍ ഫിനാന്‍സ്: ഈ മാസം തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കും

  konnivartha.com : വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ചുകളിലെ അവശേഷിക്കുന്ന സാധന സാമഗ്രികളും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കെട്ടിട ഉടമകളെ പങ്കെടുപ്പിച്ച് ചേര്‍ന്ന യോഗത്തിലാണ് ഈ മാസം തന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായത്. പോപ്പുലര്‍... Read more »

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ഗവൺമെന്റ് കോടി രൂപ അനുവദിച്ചു

  konnivartha.com : സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഭജനത്തിന്റെ മൂന്നാം ഗഡുവായ ₹ 1,18,280 കോടി കേന്ദ്ര ഗവൺമെന്റ് 2023 ജൂൺ 12-ന് അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം ₹ 59,140 കോടി രൂപയാണ്. മൂലധനച്ചെലവ് വേഗത്തിലാക്കാനും, അവരുടെ വികസനം/ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ധനസഹായം... Read more »

സ്വന്തം ബ്രാൻഡിൽ അരി : അരുവാപ്പുലം കുത്തരി

  konnivartha.com: നെൽകൃഷി അന്യം നിന്നു പോകുന്ന കോന്നിയിൽ സ്വന്തം ബ്രാൻഡിൽ അരി വിപണിയിൽ എത്തിക്കുന്ന തിരക്കിൽ ആണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തും കൃഷിഭവനും . കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഓപ്പറേഷൻ പാഡി എന്ന പേരിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ തരിശു നിലങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തിരുന്നു. തുടർന്ന്... Read more »

ഇന്ത്യയില്‍ 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചു

  konnivartha.com: ഇന്ത്യയില്‍ പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചു . പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക... Read more »

പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ക്കായി വാടകയ്‌ക്കെടുത്ത കെട്ടിടങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കും

  konnivartha.com: പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ച് ഓഫീസുകളിലെ കണ്ടുകെട്ടിയ സാധന സാമഗ്രികള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കെട്ടിട ഉടമസ്ഥരുടെ സഹകരണത്തോടെ കോടതി നടപടികള്‍... Read more »

പ്രീ-സ്‌കൂള്‍ കിറ്റ് : ടെന്‍ഡര്‍ ക്ഷണിച്ചു

konnivartha.com: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍പ്പെട്ട അരുവാപ്പുലം, കോന്നി, തണ്ണിത്തോട് എന്നീ പഞ്ചായത്തുകളിലെ 95 അങ്കണവാടികളില്‍  വിതരണം ചെയ്യുന്നതിന് ആവശ്യമായ പ്രീ-സ്‌കൂള്‍ കിറ്റ്  ലഭ്യമാക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന... Read more »

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു: 165 രൂപ

  KONNIVARTHA.COM: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. ഒരു മാസം കൊണ്ട് 40 രൂപ വര്‍ധിച്ചതോടെ കിലോയ്ക്ക് 165 രൂപയിലെത്തി . ജനുവരി അവസാനം 125 രൂപയായിരുന്നത് ഇന്നലെ 165 രൂപയിലെത്തി .   വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇറച്ചിക്കോഴികളെ കിട്ടാനില്ലാത്തതാണ്. ചൂട് കാരണം... Read more »

14 ഇനം കോമ്പിനേഷൻ മരുന്നുകൾ നിരോധിച്ചു

        konnivartha.com: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം Drugs Technical Advisory Board – ന്റെ ശുപാർശ പ്രകാരം ജൂൺ 2 – ൽ, വിവിധ ഗസറ്റ് വിജ്ഞാപനങ്ങൾ വഴി 14 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനം, വിൽപ്പന,... Read more »