Trending Now

കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ:പ്രതിദിന വരുമാനം 8.79 കോടി രൂപ

  konnivartha.com/തിരുവനന്തപുരം; കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റിക്കാർഡിലേക്ക്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ... Read more »

ഓണവിൽപനയിൽ റെക്കോർഡിട്ട് മിൽമയും

  ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപന. വെള്ളിയാഴ്ച മുതൽ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റർ പാലാണ് വിറ്റത്. ഉത്രാടദിനത്തിൽ മാത്രം വിറ്റത് 38 ലക്ഷം ലിറ്റർ പാലെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. 13... Read more »

സപ്ലൈകോയിൽ 170 കോടിയുടെ ഓണ കച്ചവടം: മുഖ്യമന്ത്രി പിണറായി വിജയൻ

  konnivartha.com : അത്തം മുതൽ തിരുവോണം വരെ സപ്ലൈകോയിൽ 7 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പത്ത് ദിവസം 32 ലക്ഷം കാർഡ് ഉടമകളാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങിയത്. സപ്ലൈകോയുടെ വില്പനശാലകൾ ആകെ എടുത്താൽ 170... Read more »

പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചു

  konnivartha.com: പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും... Read more »

116 കോടിയുടെ മദ്യ വിൽപ്പന

ഉത്രാട ദിനത്തില്‍ കേരളത്തിൽ ബെവ്കോ ഔട്ട് ലെറ്റ് വഴി വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ മദ്യവിൽപനയായിരുന്നു നടന്നത്. ഇക്കുറി നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിരിക്കുന്നത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ... Read more »

കര്‍ഷകചന്ത ഓണസമൃദ്ധി മാര്‍ക്കറ്റ്  ആരംഭിച്ചു

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ  കര്‍ഷകചന്ത ഓണസമൃദ്ധി മാര്‍ക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നല്ല വില നല്‍കി സംഭരിച്ച് സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് കര്‍ഷകചന്തയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ... Read more »

ഓണം ഫെയറുകള്‍ സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗം: മന്ത്രി വീണാ ജോര്‍ജ്

konnivartha.com : സര്‍ക്കാരിന്റെ  വിപണി ഇടപെടലിന്റെ ഭാഗമാണ് ഓണം ഫെയറുകളെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ഓണം ഫെയര്‍ 2023 പത്തനംതിട്ട മണിയാറ്റ് പ്ലാസ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫെയറുകള്‍ സംഘടിപ്പിക്കുകയാണ്. എഴുപതോളം ഇനങ്ങള്‍... Read more »

ടെക്നോ പുതിയ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു

konnivartha.com/ കൊച്ചി: പ്രമുഖ ആഗോള ടെക്നോളജി ബ്രാന്‍ഡായ ടെക്നോ കമ്പനി പുതിയ ടെക്നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. ഡിജിറ്റല്‍ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി സമാനതകളില്ലാത്ത പ്രകടനവുമായി ഈ പുതിയ സീരീസ് ലൈനപ്പില്‍ പുതിയ പോവ 5 പ്രോ 5ജി, പോവ 5 എന്നിവ ഉള്‍പ്പെടുന്നു. നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവക്കായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്‍റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ  ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 8 ജിബി റാം, 256 ജിബി റോം എന്നിവ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. ഫോണിന്‍റെ 3ഡി ടെക്സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിന്‍റെ വലിയ ആകര്‍ഷണം.68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ്... Read more »

ജി.എസ്.ടി- ‘ ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ്” – ആംനസ്റ്റി സ്‌കീം – അവസാന തീയതി ആഗസ്റ്റ് 31

  konnivartha.com: ജി.എസ്.ടി. റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ -3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT... Read more »

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോന്നിയില്‍ വിറ്റഴിച്ച ടിക്കറ്റിന്

  konnivartha.com: അക്ഷയ ഭാഗ്യക്കുറിയുടെ എകെ 612- നറുക്കെടുപ്പിലെ ഒന്നാം സമ്മാനം കോന്നിയില്‍ വിറ്റഴിച്ച ടിക്കറ്റിന്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായ എആർ 586813 നമ്പർ ടിക്കറ്റ് അർച്ചന ലോട്ടറീസ് ഏജൻസി ഉടമ വി.എസ്. അശോക് കുമാറിന്റെ... Read more »