എസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയുടെ 2022 ലെ കലണ്ടർ പ്രകാശനം ചെയ്തു

  KONNIVARTHA.COM : : എസ്. എൻ. ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയിലെ പ്രതിഷ്ഠ വാർഷീകത്തോടനുബന്ധിച്ചു ശാഖയുടെ 2022 ലെ കലണ്ടർ യുണിയൻ പ്രസിഡന്റ് കെ. പത്മകുമാർ മൈക്രോഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ സലീലനാഥിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. യുണിയൻ... Read more »

കുക്കറിലും അരിക്കലത്തിലും 17 ലക്ഷം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ പിടിയില്‍

  മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.കോട്ടയം ജില്ലാ എന്‍വൈറണ്‍മെന്റല്‍ എന്‍ജിനീയര്‍... Read more »

പോക്കുവരവിന് കൈക്കൂലി ; ഓമല്ലൂർ വില്ലേജ് ഓഫീസർ പിടിയിലായി

  konnivartha.com : ഓമല്ലൂര്‍ വില്ലേജ് ഓഫീസറായ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കേസില്‍ വിജിലിന്‍സ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വാഴമുട്ടം സ്വദേശി ശിവപ്രസാദിന്റെ പരാതിയില്‍ പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലാണ് സന്തോഷ് കുമാറിനെ... Read more »

ഒമിക്രോൺ:എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം

  കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക  വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മാളുകളിലും ഹോട്ടലുകളിലും പോയി. കോങ്കൊ ഹൈ റിസ്‌ക് രാജ്യമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ... Read more »

ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന്

ശബരിമലയില്‍ മണ്ഡലപൂജ ഡിസംബര്‍ 26ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഡിസംബര്‍ 25ന് തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെടും ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന്... Read more »

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയില്‍ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍  ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന്  രാവിലെ 10.30-ന് കോളേജ് ഓഫീസില്‍ ഹാജരാകണം.... Read more »

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2(എസ്.ആര്‍ ഫോര്‍ എസ്.സി/എസ്.ടി ആന്റ് എസ്.ടി ഒണ്‍ലി)  (കാറ്റഗറി നം. 306/2020) 22200-48000 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 23-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാലിസ്റ്റ്  പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട... Read more »

പത്തനംതിട്ട ജില്ലയില്‍ ഹലോ ഇംഗ്ലീഷ്  ജില്ലാതല അധ്യാപക പരിശീലനം പൂര്‍ത്തിയായി

     സമഗ്ര ശിക്ഷാ കേരളത്തിന്റെ ഗുണതാ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തി നടന്നുവരുന്ന ഇംഗ്ലീഷ് ഭാഷാ പഠന പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷിന്റെ ക്ലസ്റ്റര്‍തല കൂട്ടായ്മകള്‍ക്ക്  മുന്നോടിയായുള്ള ജില്ലാതല അധ്യാപക പരിശീലനം കോഴഞ്ചേരിയില്‍ നടത്തി.  കോഴഞ്ചേരി ബി.ആര്‍.സി.യില്‍ എസ്.എസ്.കെ.ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി.ജയലക്ഷ്മി പരിശീലന പരിപാടി ഉദ്ഘാടനം... Read more »

വടശേരിക്കരയില്‍ ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് നിയമനം; കൂടിക്കാഴ്ച 29 ന്

  KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ട്രൈബല്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ അധികാര പരിധിയില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ലൈബ്രേറിയന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭ്യസ്തവിദ്യരായ പട്ടിക വര്‍ഗ യുവതീയുവാക്കളുടെ കൂടിക്കാഴ്ച... Read more »

പുരോഗതിയുടെ അളവുകോലായി കാണേണ്ടത്  കുട്ടികളുടെ വളര്‍ച്ചയെ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലായി കാണേണ്ടതു കുട്ടികളുടെ വളര്‍ച്ചയെയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അവര്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു, ആരോഗ്യസ്ഥിതി, സമൂഹത്തിലെ സ്ഥാനം, മാനസികാവസ്ഥ, ബാലനീതി ഉറപ്പാക്കല്‍ എന്നീ മാനദണ്ഡങ്ങള്‍ വച്ചുകൊണ്ടാണ് സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ സംരക്ഷണ... Read more »
error: Content is protected !!