കോന്നിയിലെ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

  KONNIVARTHA.COM ; കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലുളള 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍: 0468 2333037, 8281999121 Read more »

അടൂർ ഭവാനി, അടൂർ പങ്കജം സഹോദരിമാരുടെ സ്മരണകൾ ഒന്നുമില്ലാതെ അടൂർ

  മലയാള സിനിമയുടെ അഭ്രപാളികളിൽ നിറഞ്ഞുനിന്ന അടൂർ ഭവാനി, അടൂർ പങ്കജം സഹോദരിമാരുടെ സ്മരണകൾ ഒന്നുമില്ലാതെ അടൂർ. ആകെയുണ്ടായിരുന്ന അടൂർ പന്നിവിഴയിലെ കുടുംബ വീടും കഴിഞ്ഞ ദിവസം പൊളിച്ചു   ഈ താരസഹോദരിമാരുടെ ഓർമകൾ സൂക്ഷിക്കാൻ ഒരു സ്മാരകവും ഇന്ന് അടൂരിലില്ല. ആകെയുള്ളത് കുടുംബ... Read more »

ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ പല രാജ്യങ്ങളിലും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, മുന്നറിയിപ്പ് നല്‍കി WHO ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഹാമാരിയെ കീഴടക്കിയതായി പ്രഖ്യാപിക്കാന്‍ സമയമായില്ല എന്നും WHO വ്യക്തമാക്കി. ലോകാരോഗ്യസംഘടന (World Health Organisation, WHO) ചൊവ്വാഴ്ച... Read more »

കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം

ചികിത്സാ പിഴവ് മൂലം യുവതിയുടെ മരണം : കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേക്ക് യുവമോർച്ചയുടെ പ്രതിക്ഷേധം കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടതിൽ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക്... Read more »

രത്നമ്മയ്ക്ക് തണലായി കോന്നിയിലെ സ്നേഹാലയം

  konnivartha.com : മലയാലപ്പുഴ താഴം വേലംപറമ്പിൽ പരേതനായ കരുണാകരൻ്റെ ഭാര്യ രത്നമ്മ (64) യെ പരിചരണത്തിനായി കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു. പക്ഷാഘാതം ബാധിച്ച രത്നമ്മയെ വീട്ടിനുളളിൽ രണ്ടാഴ്ച്ചയായി അടച്ചു പുട്ടിയ നിലയിലായിരുന്നു .മകൻ നിരന്തരം ലഹരി ഉപയോഗിച്ച്... Read more »

മലയാലപ്പുഴ രാജൻ ആനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ദേവസ്വം അധികൃതർക്ക് നിവേദനം നല്‍കി

    KONNIVARTHA.COM : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആനയായ രാജന് ഏകദേശം 60 നടുത്തു പ്രായമുണ്ട്. ക്ഷേത്രത്തിൽ നടക്കിരുത്തിയ കാലം മുതൽക്കേ ബോര്‍ഡിനെ പോലെ തന്നെ നാട്ടുകാരും ആനയെ സ്നേഹിച് പരിപാലിച്ചു വരുന്നു. ബോർഡിന്റെ നിയമിതരായ ആനപ്പാപ്പന്മാരുടെ അഭാവത്തിൽപോലും... Read more »

കരിമാൻതോട് – തൃശൂർ കെ എസ് ആര്‍ ടി സി സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി

  KONNIVARTHA.COM : കോവിഡിന്റെ പേരിൽ രണ്ട് വർഷം മുൻപ് സർവ്വീസ് നിർത്തിവച്ച കരിമാൻതോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി എന്ന് ജന സംസാരം . ജന പ്രതിനിധികള്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹത ജനം ആരോപിക്കുന്നു .... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/02/2022)

  ഗതാഗത നിയന്ത്രണം കോഴിപ്പാലം- കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം (2) മുതല്‍ ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. കോഴിപ്പാലം ഭാഗത്തു നിന്നും കാരയ്ക്കാട് -മുളക്കുഴ -കിടങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് വലതു... Read more »

15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാം ഡോസ് ആരംഭിച്ചു : പത്തനംതിട്ട ഡിഎംഒ

  ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജനുവരി 3 മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്.... Read more »

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130,... Read more »
error: Content is protected !!