
konnivartha.com : കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. നിരവധി തീവണ്ടികള്‍ റദ്ദാക്കി. പരശുറാം, ജനശതാബ്ദി ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. നാഗര്‍ കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് 29 വരെ... Read more »

konnivartha.com : ചത്ത പൂച്ചയെ ചാക്കില്‍ കെട്ടി വീട്ടു മുറ്റത്ത് കൊണ്ട് വന്നു ഇട്ടു .കോന്നി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചേരീമുക്ക് പൂവന് പാറ തേവര് കാട്ടില്‍ പൊതു പ്രവര്‍ത്തകനായ സുനില്‍ ചാക്കോയുടെ വീട്ടിലേക്കാണ് ചാക്കില്‍ കെട്ടിയ ചത്ത പൂച്ചയെ കൊണ്ട് വന്ന്... Read more »

konnivartha.com : ചെങ്ങറയിലും അരുവാപ്പുലത്തും ഗതാഗതത്തിന് തടസമാവുകയാണ് റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ. അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ എൽ.പി സ്കൂൾ മുതൽ കുമ്പഴ തോട്ടം വരെയുള്ള ഭാഗത്തും അരുവാപ്പുലം കല്ലേലി പള്ളി ഭാഗത്തെ റോഡിലുമാണ് അലഞ്ഞു തിരിയുന്ന കന്നു കാലികള്‍... Read more »

konnivartha.com : കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡരികില്‍ വനംവകുപ്പിന്റെ അരുവാപ്പുലം തടി ഡിപ്പോ അഞ്ചേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു .വനം വകുപ്പിന്റെ പുനലൂർ ടിമ്പർ ഡിവിഷന്റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലിയ തടി ഡിപ്പോ ആണ് അരുവാപ്പുലത്ത്... Read more »

വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. 52 കിലോ വിഭാഗം ഫൈനലിൽ തായ്ലൻഡിന്റെ ജിത്പോങ് ജുതാമസിനെ പരാജയപ്പെടുത്തി നിഖത് സരീൻ സ്വർണം നേടി. 5-0 നാണ് തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ഇരുപത്തിയഞ്ചുകാരിയുടെ ജയം. ഇതോടെ ലോക കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ... Read more »

konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം... Read more »

രാജ്യമെങ്ങും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും, വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 337 തസ്തികകളിലെ 2065 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 18 തസ്തികകളിൽ 48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്. konnivartha.com : യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍ ,... Read more »

konnivartha.com : സാംസ്ക്കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ ചിത്രകല അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫൈനാർട്സിൽ ബിരുദാനന്തരദിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സേക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്-... Read more »

konnivartha.com : പത്തനംതിട്ട ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അക്കാദമിക് വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ 25 വരെയാണ് അഭിമുഖം. കെമിസ്ട്രി, കോമേഴ്സ്, സുവോളജി, ഹിന്ദി, മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ബോട്ടണി വിഷയങ്ങളിൽ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ... Read more »

പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് നമ്മുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ചെറുകുന്നം ക്ഷീരോല്പ്പാദക സഹകരണംസംഘത്തില്‍ ഫാര്‍മ്മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍. കേരളത്തില്‍ ക്ഷീരവികസനമേഖല മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട കൊണ്ട്പോകാന്‍ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ... Read more »