Trending Now

അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമപള്ളിപ്പടി പാലവും റോഡും നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : അതുമ്പുംകുളം ഞള്ളൂര്‍ മര്‍ത്തോമ പള്ളിപ്പടി പാലവും റോഡും നിര്‍മ്മാണ ഉദ്ഘാടനം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് പാലവും റോഡും നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലമായി... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന്146 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിനി (55). 2)... Read more »

കോന്നി ഗവ. മെഡിക്കൽ കോളേജിലെ ഒ പി പ്രവര്‍ത്തനം ഇങ്ങനെ

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജില്‍ ജനറൽ മെഡിസിൻ, സർജറി, അസ്ഥിരോഗം, നേത്രരോഗം, ഇ.എൻ.ടി., ദന്തവിഭാഗം എന്നിവയുടെ സേവനമാണ് ആഴ്ചയിൽ ഒരു ദിവസം വീതം ലഭിക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് ഇതിനായി 12 ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയമിച്ചു. രാവിലെ ഒൻപത്... Read more »

ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്മാര്‍ : കൂടിക്കാഴ്ചയ്ക്കു അവസരം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവ് വരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അറ്റന്‍ഡര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി ഈ മാസം 24ന് രാവിലെ 10.30 ന് അടൂര്‍... Read more »

പമ്പ മണല്‍ നീക്കം: ദേശീയ ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി

  പമ്പയിലെ മണല്‍ നീക്കം വിലയിരുത്തുന്നതിനായി ദേശീയ ഹരിത ട്രിബ്യൂണല്‍ അംഗങ്ങള്‍ പമ്പ സന്ദര്‍ശിച്ചു. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.പദ്മാവതി, കെഎസ്ഡിഎംഎ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, റാന്നി ഡിഎഫ്ഒ പി.കെ... Read more »

വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പി.എച്ച്.സി യെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി സർക്കാർ ഉത്തരവായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ഇതിനായി 37.5 ലക്ഷം രൂപയും അനുവദിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളെയാണ് ബ്ലോക്ക് തല ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നത്.... Read more »

ക്യാപ്റ്റൻ രാജു  സ്മാരക പുരസ്കാരം  നടൻ ജനാർദ്ദനന്

  കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ക്യാപ്റ്റൻരാജു സ്മാരക പുരസ്കാരം മലയാള സിനിമയിലെ സീനിയർ നടൻ ജനാർദ്ദനന് ലഭിച്ചു . സെപ്റ്റംബർ 17 വ്യാഴം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഏറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനം ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനം ആരംഭിച്ചു.രാവിലെ 8 മണിക്കു തന്നെ ചികിത്സ തേടി രോഗികളും, ക്രമീകരണങ്ങൾ വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ജനറൽ ഒ.പി.യാണ് ആദ്യ ദിവസം പ്രവർത്തിച്ചത്.സാനിറ്റൈസർ നല്കി... Read more »

പത്തനംതിട്ട സ്വദേശിനിയായ മലയാളി നഴ്‌സ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

  ഒമാനില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്‌ളെസി തോമസ് (37) ആണ് മരിച്ചത്.ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലായിരുന്നു ജോലി Read more »

പോപ്പുലർ ഫിനാൻസ്‌ തട്ടിപ്പ്‌: പണം വിദേശത്തേക്ക്‌ മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ . തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. പണം സ്ഥാപന ഉടമകൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി... Read more »
error: Content is protected !!