Trending Now

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും

  വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്റ്റംബർ 24നു നിർവഹിക്കും. ഭാരത സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീ... Read more »

വി കോട്ടയം മാറുകാട്ടു പടി റോഡിന്‍റെ നിർമാണ ഉദ്ഘടാനം നടന്നു

  കോന്നി :കല്ലേലികുഴി നിവാസികളുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് വി കോട്ടയം മാറുകാട്ടു പടി റോഡിന്റെ നിർമാണ ഉദ്ഘടാനം കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം... Read more »

മഴപെയ്‌താൽ “പണി പാളും “കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ റോഡില്‍ വെള്ളക്കെട്ട്

    കോന്നി വാർത്ത ഡോട്ട് കോം :ചെറിയ മഴയെന്നോ വലിയ മഴയെന്നോ ഇല്ല. മഴ തുള്ളി കണ്ടാൽ മതി കോന്നി ടൌൺ പൂങ്കാവ് ചന്ദനപ്പള്ളി റോഡിൽ വെള്ളം നിറയും. കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിൽ ആണ് വെള്ളക്കെട്ട്. ആധുനിക രീതിയിൽ മുൻപ് പണിത... Read more »

ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ: അപേക്ഷ ക്ഷണിച്ചു

നിയമസഭാ ഹോസ്റ്റലിലെ അംഗങ്ങളുടെ മുറികളിൽ ഉപയോഗിച്ചിരുന്നതും പ്രവർത്തനക്ഷമമായിട്ടുള്ളതുമായ 25 ടെലിവിഷനുകൾ സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് സൗജന്യമായി നൽകുന്നു. ഇതിനായി വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്‌ടോബർ ഒൻപത്. വിശദവിവരങ്ങൾക്ക്: www.niyamasabha.org. Read more »

എസ്. ഹരികിഷോർ പി.ആർ.ഡി ഡയറക്ടറായി ചുമതലയേറ്റു

  കോന്നി വാര്‍ത്ത ഡോട്ട് കോം : എസ്. ഹരികിഷോർ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. നിലവിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടർ, ടൂറിസം ഡയറക്ടർ, എസ്.സി/എസ്.ടി ഡയറക്ടർ, മാനന്തവാടി, ചെങ്ങന്നൂർ സബ് കളക്ടർ... Read more »

പ്രോജക്ട് കോര്‍ഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതി നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി അല്ലെങ്കില്‍ അക്വാകള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഫിഷറീസിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര... Read more »

വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും

  കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. 18 നും 55 വയസിനുമിടയിലുളള വനിതകള്‍ക്ക് ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും... Read more »

ബാങ്കിന്‍റെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഒരു മിസ്കോള്‍ :ബാലന്‍സ് അറിയാം

കോന്നി വാര്‍ത്ത ഡോട്ട് കോം :സാധാരണ ബാങ്ക് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ ഓണ്‍ലൈന്‍ ആപ്പിനെയും, ബാങ്കിനെയും ആശ്രയിക്കുന്നവര്‍ക്ക് ഇനി നിങ്ങളുടെ കയ്യില്‍ ഉള്ളത് ഏത് ഫോണ്‍ ആയാലും ഒരു മിസ് കാള്‍ കൊടുത്താല്‍ തിരിച്ചു ബാലന്‍സ് വരുന്നതാണ്. ബാലന്‍സ് മാത്രമല്ല കഴിഞ്ഞ പണം ഇടപാടുകളുടെ... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജ്: ലബോറട്ടറി ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ലബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങിയത്. ആധുനിക സൗകര്യങ്ങളോടുകൂടിയ... Read more »

സ്റ്റാഫ് നഴ്സ് തസ്തികയില്‍ ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മെയില്‍ സ്റ്റാഫ് നഴ്സിന്റെയും, ഫീമെയില്‍ സ്റ്റാഫ് നഴ്സിന്റെയും തസ്തികയില്‍ ഒഴിവുണ്ട്. കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍... Read more »
error: Content is protected !!