Trending Now

കോന്നി ആനത്താവളത്തിലെ  പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനകൂട്ടിലെ പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു . ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് വനം വകുപ്പ് മന്ത്രി കെ രാജുവായിരുന്നു . കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കാന്‍... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ തുടങ്ങുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപ്പറേഷൻ തീയേറ്റർ ആരംഭിക്കാൻ തീരുമാനമായതായി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒ.പി. പ്രവർത്തനം സുഗമമായി മുന്നോട്ടു... Read more »

മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല: ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സഹായിക്കുക

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 26 ന് മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ എന്ന മേല്‍വിലാസത്തിലുള്ള അജി (50) എന്നയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍... Read more »

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

  കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ്കുറ്റം ചെയ്തത് . സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു... Read more »

കോന്നിയില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ തിരക്ക് : പോലീസ് വടിയെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പകരുമെന്ന ഭീതി ഇല്ല , രോഗത്തെ കുറിച്ചുള്ള ഒരു ബോധവും ഇല്ല . കോവിഡ് വന്നാല്‍ വരട്ടെ ,പനി പോലെ വന്നു പോകും .ഇതാണ് കോന്നിയിലെ ആളുകളുടെ മനോഭാവം . കോവിഡ് വ്യാപനം കൂടിയതിനാല്‍... Read more »

കുട്ടികളുടെ അശ്ലീലചിത്ര പ്രചാരണം: കോന്നിയിലും റെയ്‌ഡ്

‌ കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡ്‌ നടന്നു. പത്തോളം ഫോണുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തു.അടൂർ, കോന്നി,... Read more »

പോപ്പുലര്‍ ഉടമകളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ : നിയമ ഉപദേശം ലഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം :പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ക്രയവിക്രയം സംബന്ധിച്ച പ്രതികള്‍ നല്‍കിയ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ എന്‍ഫോര്‍സെമെന്‍റ് കണ്ടെത്തി .പ്രതികള്‍ പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ പരസ്പര വിരുദ്ധമാണ് . ഇവരുടെ പഴയ മൊഴികള്‍ പരിശോധിച്ചു വരുകയാണ്. കൂടുതല്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ് :കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവരെ കണ്ടെത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ കണക്കില്‍ പ്പെടാത്ത പണം നിക്ഷേപിച്ചവരെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും . കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉടമകളുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത രേഖകളില്‍ കോടികളുടെ... Read more »

പോപ്പുലര്‍ ഫിനാന്‍സ് രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഉടമകളുടെ വകയാറില്‍ ഉള്ള വീട്ടില്‍ നിന്നും പ്രധാന ഓഫീസില്‍ നിന്നും പോലീസ് റെയിഡ് നടത്തി കണ്ടെത്തിയ രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു .  ... Read more »

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുവേണ്ടി വ്യാപക പരിശോധന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും കൈമാറുകയും ചെയ്യുന്ന സംഘത്തിനുവേണ്ടി സംസ്ഥാനത്ത് വ്യാപക പരിശോധനനടന്നു .പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധന നടത്തിയത് . മലപ്പുറത്ത് 69 സ്ഥലത്തു പരിശോധന നടന്നു.... Read more »
error: Content is protected !!