Trending Now

അടൂര്‍ മണ്ഡലത്തില്‍ മൂന്നു റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ആനന്ദപ്പള്ളി -കൊടുമണ്‍ റോഡിന് നാലു കോടി രൂപ, അടൂര്‍ -മണ്ണടി റോഡിന് 3.75 കോടി രൂപ, ഏനാത്ത്-... Read more »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് റാന്നി താലൂക്കില്‍ വിതരണം ചെയ്തത് 5.20 കോടി രൂപ

  #കോന്നിവാര്‍ത്ത : ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ റാന്നി താലൂക്ക് പരിധിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 5.20 കോടി രൂപ. 2016-2017 കാലയളവില്‍ 1276 ഗുണഭോക്താക്കള്‍ക്ക് 1,55,50,000 രൂപയും 2017-2018 കാലയളവില്‍ 947... Read more »

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം

  പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14, 20, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 16 (കറ്റോട് ഭാഗം), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (ഒന്നാംകുറ്റി ജംഗ്ഷന്‍ മുതല്‍ പെരുന്താളൂര്‍ കോളനി, കനാല്‍ റോഡ് ഭാഗം വരെ), പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 21, അടൂര്‍ നഗരസഭയിലെ വാര്‍ഡ്... Read more »

കോന്നിയിലെ ക്വാറികളിൽ വ്യാപകമായി വിജിലൻസ് പരിശോധന

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയടക്കമുള്ള സംസ്ഥാനത്തെ ക്വാറികളിൽ വ്യാപക വിജിലൻസ് പരിശോധന.അനധികൃത ഖനനവും, ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് പരിശോധന.ക്വാറികളിൽ ഉപയോഗിക്കേണ്ട വെടിമരുന്ന് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ക്വാറികളിലെ രേഖകളടക്കമുള്ള കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. പരിശോധനകളുടെ ഭാഗമായി മുഴുവന്‍... Read more »

പോപ്പുല‌‌‌ർ ഫിനാൻസ് : സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തു

  പോപ്പുല‌‌‌ർ ഫിനാൻസ് കേസിൽ സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന്... Read more »

വയോധികന്‍റെ കരണത്തടിച്ച എസ്.ഐയെ സ്ഥലംമാറ്റി

  ചടയമംഗലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിന് വയോധികന്റെ കരണത്തടിച്ച എസ്‌ഐയെ സ്ഥലം മാറ്റി. ചടയമംഗലം പ്രൊബേഷണല്‍ എസ്.ഐ. ഷജീമിന് കുട്ടിക്കാനം കെഎപി 5 ബറ്റാലിയനിലേക്ക് കഠിനപരിശീലനത്തിന് മാറ്റി.അന്വേഷണത്തിന് ശേഷം തുടര്‍നടപടിയുണ്ടാകും.ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരുടെ... Read more »

കോന്നി കാച്ചാനത്ത് പാറമട തുടങ്ങുവാന്‍ ഉള്ള നീക്കം ഉപേക്ഷിക്കുക

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിക്കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴം കേന്ദ്രീകരിച്ച്‌ കാച്ചാനത്ത് പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി യൂണിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ സംവാദം... Read more »

പോപ്പുലര്‍ ഫിനാന്‍സ് സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ്‌

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഫിനാൻസ്സിന്‍റെ കീഴിലുള്ള എറണാകുളം ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ... Read more »

വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്.യഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യാജ സര്‍വകലാശാലകളുടെ... Read more »

മെഡിക്കൽ കോളേജില്‍ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര... Read more »
error: Content is protected !!