Trending Now

വീടും വസ്തുവും ഉടന്‍ വില്‍പ്പനയ്ക്ക്

  കോന്നി കൊക്കാത്തോട് നെല്ലിക്കപ്പാറ കറ്റിക്കുഴി അമ്പലത്തിന്‍റെ സമീപം റോഡ് സൈഡില്‍ 72 സെൻറ് സ്ഥലവും വീടുംവില്‍പ്പനയ്ക്ക് ( റബര്‍ , കമുക് , തെങ്ങ് )കിണര്‍ ഉണ്ട് . ഫോൺ :+919526707640 വാട്സ്ആപ്പ് :+919562716131   Read more »

കോന്നി പഞ്ചായത്തിന് ശുചിത്വ പദവി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ 2 മത് സ്ഥാനത്താണ് കോന്നി ഗ്രാമ പഞ്ചായത്ത്. 2018 ജനുവരി 26 ന് ജില്ലയിൽ ആദ്യമായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ മാലിന്യ... Read more »

പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ്... Read more »

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക്... Read more »

ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍ ; 6 ക്വാറികളില്‍ നിന്നും പിഴ ചുമത്തി : 5,66,000 രൂപ പിഴ ഈടാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദേശപ്രകാരം ‘ഓപ്പറേഷന്‍ സ്‌റ്റോണ്‍ വാള്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച (ഒക്ടോബര്‍ 8)ക്വാറികളില്‍ പരിശോധന നടത്തി. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വിവിധ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 295 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 219 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ... Read more »

പോപ്പുലര്‍ ഫിനാന്‍സ് :തട്ടിപ്പിന് ഇരയായ നിക്ഷേപകരില്‍ പലര്‍ക്കും ഹൃദയാഘാതം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയ പലര്‍ക്കും ഹൃദയാഘാതം വന്നു ചികില്‍സയില്‍ . 4 പേര്‍ മരണപ്പെട്ടു . ജീവിതത്തില്‍ സ്വരുകൂട്ടിയ പണം നാളെയുടെ പ്രതീക്ഷയായി പോപ്പുലറില്‍ നിക്ഷേപിച്ചു . ജീവിക്കാന്‍ മറ്റ് വരുമാന... Read more »

അമലഹരിതം പദ്ധതിയുമായി കുളനട ഗ്രാമപഞ്ചായത്ത്

കോന്നി വാര്‍ത്ത :   ശുചിത്വ  സംസ്‌കരണത്തില്‍ മികച്ച നേട്ടം കൈവരിച്ച് കുളനട ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഖരമാലിന്യരഹിത പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ച് സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ജില്ലാ... Read more »

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  . മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍... Read more »

പഠന സൗകര്യം ഒരുക്കി നൽകി കോന്നി പഞ്ചായത്ത് ജന പ്രതിനിധികള്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാത്തി ഗിരിജൻ കോളനി സ്വദേശിയും നിലവിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മണിയൻപാറയിൽ താമസിച്ചു വരുന്ന പ്ലാവിളയിൽ മാതു ഭവനത്തിൽ കുഞ്ഞുമോൻ അനിത ദമ്പതികളുടെ മക്കളായ കോന്നി അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് സ്കൂളിൽ 8 ക്ലാസിൽ... Read more »
error: Content is protected !!